ബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ...
ബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ.
In a time when Bible study and a life rooted in God's Word are more important than ever, this book presents the Scriptures and their background in a simple, clear, and engaging question-and-answer format.The content is written as a conversation between a student and a teacher, making Bible study feel personal and easy to follow. This approach helps readers understand the message of the Bible more clearly and apply its teachings to their daily lives.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.