Cherupushpam Adyathmka Sisuthwam Kristhavajeevithathil

Cherupushpam Adyathmika Sisuthwam Kristhavajeevithathil

Cherupushpam Adyathmika Sisuthwam Kristhavajeevithathil

Regular price Rs. 250.00
Regular price Rs. 290.00 Sale price Rs. 250.00
Sold out
Tax included. Shipping calculated at checkout.

കർമ്മലാരാമത്തിൻ്റെ മതിലകങ്ങളിൽ ഒരു വിളക്കു മാത്രമായി പ്രകാശിച്ച ലിസ്യൂവിലെ ചെറുപുഷ്പം സഭയുടെ അദ്ധ്യാത്മിക മണ്ഡലത്തിലെ സൂര്യതേജസ്സായി രൂപാന്തരപ്പെട്ടതിൻ്റെ നാൾവഴികൾ ആത്മീയപാഠങ്ങളായി പകർന്നുനൽകുന്ന ഒരു വീശിഷ്ട രചന പ്രകടനപരതയുടെ ആഘോഷത്തിൻ്റെ ഈ ആധുനിക കാലത്ത് സഭയുടെ കാതലായ ദൗത്യത്തിലേക്കൊരു ഉയിർത്തെഴുന്നേൽപ്പിനുള്ള...

25 people are viewing this right now

AvailabilityLow stock: 5 left

SKU: IB-150
Vendor: IRENE BOOKS
Category: BOOKS
View full product details

Book Summary

കർമ്മലാരാമത്തിൻ്റെ മതിലകങ്ങളിൽ ഒരു വിളക്കു മാത്രമായി പ്രകാശിച്ച ലിസ്യൂവിലെ ചെറുപുഷ്പം സഭയുടെ അദ്ധ്യാത്മിക മണ്ഡലത്തിലെ സൂര്യതേജസ്സായി രൂപാന്തരപ്പെട്ടതിൻ്റെ നാൾവഴികൾ ആത്മീയപാഠങ്ങളായി പകർന്നുനൽകുന്ന ഒരു വീശിഷ്ട രചന പ്രകടനപരതയുടെ ആഘോഷത്തിൻ്റെ ഈ ആധുനിക കാലത്ത് സഭയുടെ കാതലായ ദൗത്യത്തിലേക്കൊരു ഉയിർത്തെഴുന്നേൽപ്പിനുള്ള ഉണർത്തുപാട്ടാവുന്നു ചെറുമയുടെ ഈ ചെറുപുഷ്പഗീതം. ലോകം മുഴുവൻ അത്ഭുതത്തോടും ആദരവോടും കൂടി നോക്കിക്കാണുന്ന വി. കൊച്ചു ത്രേസ്യയുടെ ആത്മീയ ഔന്നത്യത്തിൻ്റെ രഹസ്യം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമായും എന്നാൽ ആധികാരികത അല്പംപോലും നഷ്ട്ടമാകാതെയും അവതരിപ്പിച്ചിരിക്കുകയാണ് 'ആദ്ധ്യാത്മികശിശുത്വം ക്രൈസ്തവജീവിതത്തിൽ' എന്ന ഗ്രന്ഥത്തിലൂടെ. 

'Cherupushpam Adyathmika Sisuthwam Kristhavajeevithathil' tells the spiritual journey of the Little Flower of Lisieux, who once shone like a small lamp within the walls of Carmel and later became a bright light in the spiritual life of the church. In today’s world that often celebrates show and outward achievements, this beautiful song of the Little Flower serves as a wake-up call, inviting us to return to the true mission of the Church. The whole world looks at St. Thérèse of Lisieux with wonder and respect. This book, 'Adyathmika Sisuthwam Kristhavajeevithathil' , gives a simple yet deeply meaningful answer to the question: What is the secret behind the great spiritual life of this beloved saint? It presents the answer clearly while keeping its depth and authenticity.