കുട്ടികൾ ഏറെ മാറിയിരിക്കുന്നു. അവർ നേരിടുന്ന വെല്ലുവിളികളും. പേരന്റിംഗുമായി ബന്ധപ്പെട്ട പ്രസക്തമായ മനഃശാസ്ത്ര അറിവുകളും നിരീക്ഷണങ്ങളുമാണ് ഈ പുസ്ത കത്തിൽ അവതരിപ്പിക്കുന്നത്. കുട്ടികളുടെ വളർച്ച, വികാസം, പഠനസമ്മർദങ്ങൾ, വൈകാരിക പൊട്ടിത്തെറികൾ, ജനറേ ഷൻ ഗ്യാപ്പും ആശയവിനിമയ പ്രശ്നങ്ങളും,...
കുട്ടികൾ ഏറെ മാറിയിരിക്കുന്നു. അവർ നേരിടുന്ന വെല്ലുവിളികളും. പേരന്റിംഗുമായി ബന്ധപ്പെട്ട പ്രസക്തമായ മനഃശാസ്ത്ര അറിവുകളും നിരീക്ഷണങ്ങളുമാണ് ഈ പുസ്ത കത്തിൽ അവതരിപ്പിക്കുന്നത്. കുട്ടികളുടെ വളർച്ച, വികാസം, പഠനസമ്മർദങ്ങൾ, വൈകാരിക പൊട്ടിത്തെറികൾ, ജനറേ ഷൻ ഗ്യാപ്പും ആശയവിനിമയ പ്രശ്നങ്ങളും, ലഹരി ഉപയോഗം, പ്രണയം, ഡിജിറ്റൽയുഗ പേരൻ്റിംഗ് വെല്ലുവിളികൾ എന്നിങ്ങനെ കാലികപ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകം, പ്രായോഗികമായ പരിഹാരങ്ങളും മുന്നോട്ടു വെക്കുന്നു.
Children have changed a lot, and so have the challenges they face. This book presents useful psychological insights and observations on parenting. It discusses important topics such as children’s growth and development, study pressure, emotional outbursts, generation gaps, communication problems, substance use, love, and the challenges of parenting in the digital age. It also offers practical solutions to help parents handle these challenges.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.