ജീവിതമാകുന്ന യാത്രയിൽ കടന്നുപോകുന്ന വഴികളിലും, അനുഭവിക്കുന്ന ദുഃഖങ്ങളിലും ഒരിക്കലും സന്തോഷം കൈവെടിയരുത്. 'ചിറകുള്ള സ്വപ്നങ്ങൾ' എന്ന പുസ്തകത്തിലെ ഓരോ വരികളിലേക്കും ആഴ്ന്നിറങ്ങി ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും, പ്രകൃതിയുമായുള്ള ബന്ധവുമാണ്. അനുദിനജീവിതത്തിൽ നാം അനുഭവിക്കുന്നതും, നേരിടുന്നതുമായ പ്രശ്നങ്ങൾ...
ജീവിതമാകുന്ന യാത്രയിൽ കടന്നുപോകുന്ന വഴികളിലും, അനുഭവിക്കുന്ന ദുഃഖങ്ങളിലും ഒരിക്കലും സന്തോഷം കൈവെടിയരുത്. 'ചിറകുള്ള സ്വപ്നങ്ങൾ' എന്ന പുസ്തകത്തിലെ ഓരോ വരികളിലേക്കും ആഴ്ന്നിറങ്ങി ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും, പ്രകൃതിയുമായുള്ള ബന്ധവുമാണ്. അനുദിനജീവിതത്തിൽ നാം അനുഭവിക്കുന്നതും, നേരിടുന്നതുമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നും, നമ്മുടെ ഉത്തരവാദിത്വങ്ങളും കടമകളും എങ്ങനെ നിർവഹിക്കണമെന്നും അതിലുപരി എല്ലാവർക്കും എല്ലാമായി, ഏവരേയും ഉൾക്കൊള്ളുന്ന ഒരു നല്ല മനസ്സിൻ്റെ ഉടമയായി മാറണമെന്നും ഈ പുസ്തകം ഉദ്ബോധിപ്പിക്കുന്നു.
Never lose your joy, no matter what paths you travel or what sorrows you face in life's journey. As you reflect on each line of "Chirakulla Swapnangal" you will discover its message about our relationship with God, our connection with nature, and the meaning of life.The book offers practical guidance on how to deal with the challenges of everyday life, fulfill our responsibilities and duties, and, above all, become kind and compassionate people who care for and embrace everyone.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.