നിത്യനഗരമായ റോമിൽ ക്രൈസ്തവവിശ്വാസം പ്രചരിച്ചതിൻ്റെ പശ്ചാത്തലങ്ങളാണ് ഈ പുസ്തകത്തിൽ വിശുദ്ധരായ രക്തസാക്ഷികളുടെ ത്യാഗനിർഭരവും പ്രത്യാശാഭരിതവുമായ ജീവിതങ്ങൾ എത്രയേറെ ശോഭയുള്ളതാണെന്ന് ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു. ഫബിയോളയുടെയും അവരോടൊപ്പമുള്ളവരുടെയും ധീരതനിറഞ്ഞ ജീവിതം അതീവചാരുതയോടെ, തികച്ചും നാടകീയമായി ഈ ചരിത്രനോവലിൽ പ്രതിപാദിക്കുന്നു. സിസ്റ്റർ ഫിലമിൻ്റെ മനോഹരമായ രചനാശൈലി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുമെന്നുറപ്പ്.
"Chithayilninnuyarunna Chithrasalabangal"explores the background of how the Christian faith spread in the Eternal City of Rome. It highlights the courageous, sacrificial, and hope filled lives of the holy martyrs, showing how brightly their witness shines. The historical novel beautifully and dramatically portrays the brave lives of Fabiola and her companions. Sister Philemin's engaging writing style is sure to appeal to both children and adults alike.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.