ക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയിൽ കേന്ദ്രീകൃതമാണല്ലോ. ഈ കൂട്ടായ്മയുടെ ആഴങ്ങൾ അറിയുവാനും അതിൽ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ. ഇക്കാര്യങ്ങൾ വരും തലമുറയ്ക്ക് കൈമാറണമെന്ന ഉൾബോധ്യത്തോടെയാണ് ബഹുമാനപ്പെട്ട ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ 'ക്രൈസ്തവ ജീവിതം യേശുവിൻ്റെ ബലിജീവിതം'എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിരുവചനത്തിലൂടെയുള്ള...
ക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയിൽ കേന്ദ്രീകൃതമാണല്ലോ. ഈ കൂട്ടായ്മയുടെ ആഴങ്ങൾ അറിയുവാനും അതിൽ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ. ഇക്കാര്യങ്ങൾ വരും തലമുറയ്ക്ക് കൈമാറണമെന്ന ഉൾബോധ്യത്തോടെയാണ് ബഹുമാനപ്പെട്ട ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ 'ക്രൈസ്തവ ജീവിതം യേശുവിൻ്റെ ബലിജീവിതം'എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിരുവചനത്തിലൂടെയുള്ള ധ്യാനാത്മക തീത്ഥാടനമാണ് ഈ പുസ്തകത്തിൻ്റെ പൊതുസ്വഭാവം. ക്രൈസ്തവജീവിതത്തിൻ്റെ സമഗ്രതയിലേക്ക് വെളിച്ചം പകരുന്നതാണ് ഇതിലെ വിഷയാവതരണം.
Christian life is centered on the communion of the Holy Trinity. Christians are called to understand this deep relationship and live in it. With the desire to pass these truths on to future generations,Fr. Jose P. Chittilappilly has written the book "Chraisthava Jeevitham Yesuvinte Balijeevitham". The book is a reflective journey through the Word of God. Its clear and thoughtful presentation helps readers better understand the fullness of Christian life.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.