രാത്രി വിരിയുന്ന പൂവിൻ്റെ സുഗന്ധമാണ് ക്രിസ്തുവിന്. അവനോട് ചേർന്നുനിന്നവരും അവൻ്റെ നെഞ്ചിൽ ഇടം കണ്ടെത്തിയവരും ആ സുഗന്ധം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. കണ്ണുകൾ ഉയർത്തിനോക്കി ജീവിതം ക്രമീകരിക്കാൻ ആവശ്യപ്പെടുന്നതും വന്ന് പ്രാതൽ കഴിക്കാൻ പറയുന്നതും ക്രിസ്തു എന്ന സുഹൃത്ത് തന്നെയാണ്. ആ ക്രിസ്തുവിൻ്റെ...
രാത്രി വിരിയുന്ന പൂവിൻ്റെ സുഗന്ധമാണ് ക്രിസ്തുവിന്. അവനോട് ചേർന്നുനിന്നവരും അവൻ്റെ നെഞ്ചിൽ ഇടം കണ്ടെത്തിയവരും ആ സുഗന്ധം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. കണ്ണുകൾ ഉയർത്തിനോക്കി ജീവിതം ക്രമീകരിക്കാൻ ആവശ്യപ്പെടുന്നതും വന്ന് പ്രാതൽ കഴിക്കാൻ പറയുന്നതും ക്രിസ്തു എന്ന സുഹൃത്ത് തന്നെയാണ്. ആ ക്രിസ്തുവിൻ്റെ ഹൃദയം തേടിയുള്ള യാത്രയും അവൻ്റെ ലാളിത്യവും അവൻ്റെ ഹൃദയാഹ്ലാദങ്ങളും അവൻ്റെ ഹൃദയനൊമ്പരങ്ങളും പങ്കുവെക്കുന്ന കുറിപ്പുകളുടെ സമാഹാരമാണിത്.
Christ is described as having a fragrance like a flower that blooms at night. Those who stay close to him and find a place in his heart deeply experience this spiritual sweetness. It is Christ himself who calls people to lift their eyes, live a better life, and even invites them to “come and eat breakfast” as a friend. "Christhulahari" is a collection of reflections that share a journey toward the heart of Christ and his simplicity, his joys, and his sorrows.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.