CHRISTHUPARAMARTHAM - sophiabuy

Christhuparamartham

Christhuparamartham

Regular price Rs. 170.00
Regular price Rs. 170.00 Sale price Rs. 170.00
Sold out
Tax included. Shipping calculated at checkout.

ദൈവസ്വരത്തിന് കാതോർത്തപ്പോൾ പൗലോസ് ശ്ലീഹായ്ക്ക് സ്വകാര്യവെളിപാടിലൂടെ സുവിശേഷം ലഭിച്ചു. (ഗലാ 1:12) സുവിശേഷത്തിൻ്റെ പൊരുളറിയാൻ കാതോർത്ത് കാത്തിരുന്നപ്പോൾ ഗ്രന്ഥകാരനു ലഭിച്ച ഉൾക്കാഴ്ചകളാണ് ഇതിലുള്ളത്. ദുഃഖത്തിൽ സാന്ത്വനവും മുറിവുകളിൽ സൗഖ്യവും രക്ഷയുടെ ആനന്ദവുമായി താൻ അനുഭവിച്ച ഈ ദർശനം അനുവാചകരുമായി പങ്കുവെക്കുകയാണ് ഇവിടെ...

29 people are viewing this right now

AvailabilityLow stock: 3 left

SKU: SB- 173
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

ദൈവസ്വരത്തിന് കാതോർത്തപ്പോൾ പൗലോസ് ശ്ലീഹായ്ക്ക് സ്വകാര്യവെളിപാടിലൂടെ സുവിശേഷം ലഭിച്ചു. (ഗലാ 1:12) സുവിശേഷത്തിൻ്റെ പൊരുളറിയാൻ കാതോർത്ത് കാത്തിരുന്നപ്പോൾ ഗ്രന്ഥകാരനു ലഭിച്ച ഉൾക്കാഴ്ചകളാണ് ഇതിലുള്ളത്. ദുഃഖത്തിൽ സാന്ത്വനവും മുറിവുകളിൽ സൗഖ്യവും രക്ഷയുടെ ആനന്ദവുമായി താൻ അനുഭവിച്ച ഈ ദർശനം അനുവാചകരുമായി പങ്കുവെക്കുകയാണ് ഇവിടെ ഒരിക്കലും ശിക്ഷിക്കാതെ നഷ്ടപ്പെട്ടതിനെ തേടി വന്നു സ്വന്തമാക്കുന്ന ക്രൂശിതൻ സ്നേഹച്ചൂടിനെ നെഞ്ചോടു ചേർക്കുന്ന ഒരു ധ്യാനാത്മകരചന.

Just as Saint Paul received the Gospel through a personal revelation from God (Galatians 1:12), the author shares the spiritual insights he received while listening to God's voice and reflecting on the gospel. This book offers comfort in times of sorrow, healing for life's wounds, and the joy of salvation. It is a reflective and inspiring work that reveals the love of the crucified christ, who never condemns but lovingly seeks those who are lost and welcomes them back.