വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും അനേകം മുത്തുമണികൾ ചേർത്ത് 17 അദ്ധ്യായങ്ങളിലൂടെ രൂപം കൊടുത്ത ഈ ഗ്രന്ഥം വായിക്കുന്ന ഏവർക്കും ആശ്വാസവും ദൈവാനുഗ്രഹവും ലഭിക്കട്ടെ. ഒരു ശിശുവിനെ ഗർഭം ധരിച്ച് അതിൻ്റെ പൂർണ്ണവളർച്ചയിൽ പ്രസവിച്ച് ശിശുപോഷണവും നൽകി വളർത്തുന്നതിനുവേണ്ടി അവിരാമം അദ്ധ്വാനിക്കുന്ന ഒരമ്മയെപ്പോലെ, സിസ്റ്റർ...
വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും അനേകം മുത്തുമണികൾ ചേർത്ത് 17 അദ്ധ്യായങ്ങളിലൂടെ രൂപം കൊടുത്ത ഈ ഗ്രന്ഥം വായിക്കുന്ന ഏവർക്കും ആശ്വാസവും ദൈവാനുഗ്രഹവും ലഭിക്കട്ടെ. ഒരു ശിശുവിനെ ഗർഭം ധരിച്ച് അതിൻ്റെ പൂർണ്ണവളർച്ചയിൽ പ്രസവിച്ച് ശിശുപോഷണവും നൽകി വളർത്തുന്നതിനുവേണ്ടി അവിരാമം അദ്ധ്വാനിക്കുന്ന ഒരമ്മയെപ്പോലെ, സിസ്റ്റർ എൽസീനയുടെ വലിയ ആത്മീയദാഹം പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത് ദൈവത്തെ അന്വേഷിക്കുന്നവർക്ക് ആനന്ദവും ആശ്വാസവും പ്രോത്സാഹനവും നൽകുമെന്ന് തീർച്ചയാണ്.
'Alivinte Theerath', made up of 17 chapters filled with precious reflections on faith and hope, is a source of comfort and blessing for everyone who reads it. Like a mother who lovingly carries a child, gives birth, and patiently cares for it as it grows, Sister Elsina has poured her deep spiritual longing into this book. It is sure to bring joy, comfort, and encouragement to all who are searching for God.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.