ദൈവം ഒരുക്കിയ സമ്മാനമാണ് ഈ ഗ്രന്ഥം. ജീവിതത്തിലെ നിരവധിയായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അന്തരംഗത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് ആത്മീയതയുടെ നിറക്കൂട്ടിൽ ഉത്തരം നൽകുന്നതാണിത്. ദൈവം കൈവിട്ടു എന്നും ജീവിതം വഴിമുട്ടി എന്നും നൊമ്പരപ്പെടുന്ന എല്ലാ ജീവിതങ്ങൾക്കും ഇത് ഒരു വഴിവിളക്കാണ്. ഇതിൽ...
ദൈവം ഒരുക്കിയ സമ്മാനമാണ് ഈ ഗ്രന്ഥം. ജീവിതത്തിലെ നിരവധിയായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അന്തരംഗത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് ആത്മീയതയുടെ നിറക്കൂട്ടിൽ ഉത്തരം നൽകുന്നതാണിത്. ദൈവം കൈവിട്ടു എന്നും ജീവിതം വഴിമുട്ടി എന്നും നൊമ്പരപ്പെടുന്ന എല്ലാ ജീവിതങ്ങൾക്കും ഇത് ഒരു വഴിവിളക്കാണ്. ഇതിൽ ദൈവികജ്ഞാനത്തിൻ്റെ തെളിച്ചമുണ്ട്. ആശ്വാസത്തിൻ്റെ കതിരൊളിയുണ്ട്, കൃപയുടെ സ്പർശമുണ്ട്, ആന്തരികതയെ ഉണർത്തുന്ന അഭിഷേകമുണ്ട്, വിശുദ്ധിയുടെ സൗരഭ്യമുണ്ട്. പ്രത്യാശയുടെ കവാടം തുറന്നുതരുന്നതാണ് ഈ രചന. ആത്മീയ ജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉത്തമമായ മാർഗദർശനം നൽകുന്നതാണ് ഈ ഗ്രന്ഥം. കേരള ക്രൈസ്തവസഭ ഈ കാലഘട്ടത്തിൽ ഒരു ഡിവൈൻ എക്ളിപ്സിലൂടെ കടന്നു പോവുകയാണോ എന്ന ആത്മപരിശോധയ്ക്കായി ലേഖകൻ ക്ഷണിക്കുന്നു.
"Daivam Mukam Marackumbol" offers spiritual answers to the deep questions that arise in the hearts of people facing many struggles in life. For those who feel that God has abandoned them or that they have lost their way, this book serves as a guiding light. It is filled with divine wisdom, words of comfort, the touch of God's grace, spiritual encouragement, and a call to holiness. It opens the door to hope and provides valuable guidance for anyone who wants to grow in their spiritual life. The author also invites readers to reflect on whether the Christian Church in Kerala is going through a period of spiritual decline and renewal.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.