Daivarajyam Sathyathilum Neethiyilum

Daivarajyam Sathyathilum Neethiyilum

Daivarajyam Sathyathilum Neethiyilum

Regular price Rs. 90.00
Regular price Rs. 100.00 Sale price Rs. 90.00
Sold out
Tax included. Shipping calculated at checkout.

സഭ ദൈവരാജ്യമാകണമെങ്കിൽ അത് സത്യത്തിൻ്റെ കെടാവിളക്കായി മാറണം. ഇരുട്ടിൽ വഴിതെറ്റുന്നവർക്ക് പ്രകാശം നൽകുന്ന വിളക്കുപോലെ സഭ സത്യത്തിൻ്റെ വെളിച്ചം ലോകത്തിന് നൽകണം. അസത്യവും വഞ്ചനയും സ്വാർത്ഥതയും വളരുന്ന സാഹചര്യങ്ങളിൽ സത്യത്തിനുവേണ്ടി സംസാരിക്കാൻ സഭയ്ക്ക് ധൈര്യമുണ്ടാകണം. പലപ്പോഴും സത്യം പറയുന്നത് എളുപ്പമല്ല. സത്യത്തിൻ്റെ...

27 people are viewing this right now

AvailabilityLow stock: 2 left

SKU: SB- 357
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

സഭ ദൈവരാജ്യമാകണമെങ്കിൽ അത് സത്യത്തിൻ്റെ കെടാവിളക്കായി മാറണം. ഇരുട്ടിൽ വഴിതെറ്റുന്നവർക്ക് പ്രകാശം നൽകുന്ന വിളക്കുപോലെ സഭ സത്യത്തിൻ്റെ വെളിച്ചം ലോകത്തിന് നൽകണം. അസത്യവും വഞ്ചനയും സ്വാർത്ഥതയും വളരുന്ന സാഹചര്യങ്ങളിൽ സത്യത്തിനുവേണ്ടി സംസാരിക്കാൻ സഭയ്ക്ക് ധൈര്യമുണ്ടാകണം. പലപ്പോഴും സത്യം പറയുന്നത് എളുപ്പമല്ല. സത്യത്തിൻ്റെ പക്ഷത്ത് നിൽക്കുമ്പോൾ എതിർപ്പുകളും നഷ്ടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാം. എന്നിരുന്നാലും ക്രിസ്തുവിൻ്റെ അനുയായികൾക്ക് സത്യത്തിൽനിന്ന് പിന്മാറാൻ കഴിയില്ല.

If the Church is to become the Kingdom of God, it must be a light of truth. Like a lamp that shows the way to those walking in darkness, the Church must share the light of truth with the world. When lies, cheating, and selfishness grow in society, the Church must have the courage to speak for the truth. Speaking the truth is not always easy. Standing for truth may bring opposition, difficulties, and even losses. Still, followers of Christ must never turn away from the truth.