Daivasnehathinte Athbhuthavazhikal

Daivasnehathinte Athbhuthavazhikal

Daivasnehathinte Athbhuthavazhikal

Regular price Rs. 200.00
Regular price Sale price Rs. 200.00
Sold out
Tax included. Shipping calculated at checkout.

ദൈവസ്നേഹം എല്ലായ്പ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംഭവിക്കാതെ വരാം. നമ്മെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാം. നാം ചെയ്യാത്ത കാര്യങ്ങൾക്ക് പോലും കുറ്റാരോപണങ്ങൾ നേരിടേണ്ടിവരാം. നാം സ്നേഹിച്ചവരിൽനിന്ന് അവഗണനയും തിരസ്കരണവും ലഭിക്കാം. ഏറെ...

28 people are viewing this right now

AvailabilityLow stock: 9 left

SKU: SB- 331
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

ദൈവസ്നേഹം എല്ലായ്പ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംഭവിക്കാതെ വരാം. നമ്മെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാം. നാം ചെയ്യാത്ത കാര്യങ്ങൾക്ക് പോലും കുറ്റാരോപണങ്ങൾ നേരിടേണ്ടിവരാം. നാം സ്നേഹിച്ചവരിൽനിന്ന് അവഗണനയും തിരസ്കരണവും ലഭിക്കാം. ഏറെ ആഗ്രഹിച്ച അവസരങ്ങൾ നഷ്ടപ്പെടാം. പരാജയങ്ങൾ നമ്മെ തളർത്താം. ചിലപ്പോൾ ദൈവം നമ്മെ കൈവിട്ടതുപോലും തോന്നാം. എന്നാൽ ഈ അനുഭവങ്ങളെയെല്ലാം വെറും ദുരന്തങ്ങളായി കാണാതെ, ദൈവത്തിൻ്റെ സ്നേഹപദ്ധതിയുടെ ഭാഗങ്ങളായി മനസ്സിലാക്കാൻ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.

God’s love does not always appear in our lives in the way we expect. Sometimes our wishes may not come true. People may misunderstand us or blame us for things we did not do. We may face rejection and neglect from those we love. We may lose opportunities we greatly hoped for, and failures may make us feel discouraged. At times, we may even feel that God has abandoned us. But this book helps us see these experiences not simply as difficulties, but as part of God’s plan of love for us.