Daivasparsangal

Daivasparsangal

Daivasparsangal

Regular price Rs. 60.00
Regular price Sale price Rs. 60.00
Sold out
Tax included. Shipping calculated at checkout.

എത്ര തന്നെ ആസൂത്രണങ്ങളോടെയും കൗശലതയോടെയും വിഭാവനം ചെയ്താലും ചില പദ്ധതികൾ തകർന്നടിയുന്നതു കാണാം. ദൈവികപദ്ധതികളാൽ ഓരോ മനുഷ്യായുസ്സും എത്ര മേൽ ചിട്ടപ്പെട്ടതും എഴുതപ്പെട്ടതുമാണെന്നു നാം തിരിച്ചറിയുന്നത് ആകസ്മികമായ ഒരു സന്ദർഭത്തിലായിരിക്കും."നിൻ്റെ ഓരോ തലനാരിഴപോലും എണ്ണപ്പെട്ടിരിക്കുന്നു" എന്ന തിരുവചനം ഇതിനോട് ചേർത്തുവെച്ചു വായിക്കേണ്ടതാണ്....

23 people are viewing this right now

AvailabilityLow stock: 5 left

SKU: IB-58
Vendor: IRENE BOOKS
Category: BOOKS
View full product details

Book Summary

എത്ര തന്നെ ആസൂത്രണങ്ങളോടെയും കൗശലതയോടെയും വിഭാവനം ചെയ്താലും ചില പദ്ധതികൾ തകർന്നടിയുന്നതു കാണാം. ദൈവികപദ്ധതികളാൽ ഓരോ മനുഷ്യായുസ്സും എത്ര മേൽ ചിട്ടപ്പെട്ടതും എഴുതപ്പെട്ടതുമാണെന്നു നാം തിരിച്ചറിയുന്നത് ആകസ്മികമായ ഒരു സന്ദർഭത്തിലായിരിക്കും."നിൻ്റെ ഓരോ തലനാരിഴപോലും എണ്ണപ്പെട്ടിരിക്കുന്നു" എന്ന തിരുവചനം ഇതിനോട് ചേർത്തുവെച്ചു വായിക്കേണ്ടതാണ്. ജീവിതത്തിൻ്റെ  ആകസ്മിതകളിൽ ദൈവസ്പർശങ്ങൾ പതിയുന്ന സന്ദർഭങ്ങളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.

 Even with careful planning and great skill, some plans may fail. We often realize how well every human life is arranged and written by God's plan through unexpected situations. The Bible verse, “Even the hairs on your head are all counted,” can be understood in this context. This includes moments in life’s unexpected events where we experience God's touch and guidance.