ഇന്ന് എല്ലാം എൻ്റെ, എനിക്ക് എന്നീ സ്വാർത്ഥചിന്താഗതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ 14 ചെറുകഥകളുടെ ഒരു സമാഹാരമായി മാൻഫ്രഡ് പ്രമോദ് അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ സന്ദേശം പ്രസക്തിയേറിയതാണ്. നിരാശയുടെയും ഹൃദയവേദനയുടേയും കയ്പുനീർകുടിക്കുന്നവർക്ക് പ്രത്യാശയുടെയും പുതുജീവൻ്റെയും ഉറവിടമായ യേശുവിലേക്കുള്ള മാർഗദർശനം ഈ പുസ്തകം...
ഇന്ന് എല്ലാം എൻ്റെ, എനിക്ക് എന്നീ സ്വാർത്ഥചിന്താഗതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ 14 ചെറുകഥകളുടെ ഒരു സമാഹാരമായി മാൻഫ്രഡ് പ്രമോദ് അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ സന്ദേശം പ്രസക്തിയേറിയതാണ്. നിരാശയുടെയും ഹൃദയവേദനയുടേയും കയ്പുനീർകുടിക്കുന്നവർക്ക് പ്രത്യാശയുടെയും പുതുജീവൻ്റെയും ഉറവിടമായ യേശുവിലേക്കുള്ള മാർഗദർശനം ഈ പുസ്തകം സാധ്യമാക്കുന്നു. അല്പമുള്ളതായാലും അതിനെ പങ്കിടുമ്പോൾ അത് അനേകർക്ക് പ്രയോജനമായും ദൈവത്തിൻ്റെ നാമത്തിന് മഹത്വത്തിനായും തീരുമെന്നും പുസ്തകം ഓർമി പ്പിക്കുന്നു.
Today, many people think only about themselves. In this situation, the message of this book by Manfred Pramod is very meaningful. The book is a collection of 14 short stories that guide readers toward Jesus, who offers hope and new life to those facing sadness and heartbreak. It also reminds us that even a small gift, when shared with others, can help many people and bring glory to God.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.