പതിനാലാം വയസിൽ കിഡ്നികൾ തകരാറിലായ ഒരു ബാലൻ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരുന്നപ്പൊഴും പ്രത്യാശയിൽ അവൻ ജീവിച്ചു. ദാരിദ്ര്യത്തെയും രോഗപീഡകളെയും കീഴടക്കിയ അവൻ്റെ വിശ്വാസത്തിൻ്റെയും ശരണത്തിൻ്റെയും കഥയാണ് ഈ ഗ്രന്ഥം. രണ്ടു പ്രാവശ്യം കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടിവന്നപ്പൊഴും...
പതിനാലാം വയസിൽ കിഡ്നികൾ തകരാറിലായ ഒരു ബാലൻ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരുന്നപ്പൊഴും പ്രത്യാശയിൽ അവൻ ജീവിച്ചു. ദാരിദ്ര്യത്തെയും രോഗപീഡകളെയും കീഴടക്കിയ അവൻ്റെ വിശ്വാസത്തിൻ്റെയും ശരണത്തിൻ്റെയും കഥയാണ് ഈ ഗ്രന്ഥം. രണ്ടു പ്രാവശ്യം കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടിവന്നപ്പൊഴും മറ്റു നിരവധി ദുരിതങ്ങളിലൂടെ കടന്നുപോയപ്പൊഴും പ്രതീക്ഷിക്കാനൊന്നുമില്ലായെന്നു തോന്നിയപ്പൊഴും ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ കെട്ടുപോകാതെ സൂക്ഷിച്ച ജോൺസൻ്റെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോകുന്നവർക്ക് കരുത്തു പകരും. നമുക്കു ചുറ്റുമുള്ള മനുഷ്യരെയും നമ്മുടെ ചുറ്റുപാടുകളെയും നമ്മെത്തന്നെയും വ്യത്യസ്തമായി നോക്കിക്കാണാൻ പഠിപ്പിക്കുന്ന ഒരു സാധാരണക്കാരൻ്റെ അസാധാരണമായ ചരിത്രം - ദൈവത്തിൻ്റെ മകൻ.
"Daivathinte Makan" tells the inspiring story of Johnson, a boy whose kidneys failed at the age of fourteen. Even when he faced death, he never lost hope. His strong faith helped him overcome poverty and serious illness. Although he had to undergo two kidney transplants and faced many other hardships, he continued to dream about life. His story gives courage to people going through difficult times. It is the extraordinary life story of an ordinary man who teaches us to see ourselves, other people, and the world around us in a new way.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.