യൂറോപ്പിലെ യുവത്വത്തെക്കുറിച്ച് ലോകത്തിന് വലിയൊരു ആശങ്കയുണ്ട്, യേശുവിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നു എന്ന ആശങ്ക. എന്നാൽ യൂറോപ്പിൻ്റെ മകളായ ക്യാരാ ലൂച്ചെ യുവത്വത്തിൻ്റെ പ്രതീകമാണ്. യൂറോപ്പിൻ്റെ മാത്രമല്ല, ലോകത്തിൻ്റേയും. തൻ്റെ രോഗാവസ്ഥയെ യേശുവിനെ കാണാനുള്ള വഴിയായി കണ്ട അവൾ,...
യൂറോപ്പിലെ യുവത്വത്തെക്കുറിച്ച് ലോകത്തിന് വലിയൊരു ആശങ്കയുണ്ട്, യേശുവിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നു എന്ന ആശങ്ക. എന്നാൽ യൂറോപ്പിൻ്റെ മകളായ ക്യാരാ ലൂച്ചെ യുവത്വത്തിൻ്റെ പ്രതീകമാണ്. യൂറോപ്പിൻ്റെ മാത്രമല്ല, ലോകത്തിൻ്റേയും. തൻ്റെ രോഗാവസ്ഥയെ യേശുവിനെ കാണാനുള്ള വഴിയായി കണ്ട അവൾ, യുവജനങ്ങൾക്ക് ആത്മീയമാതൃക നൽകുന്നു. വിശുദ്ധപൂർണമായ ക്യാരായുടെ ജീവിതത്തെ സൂക്ഷ്മമായി വരച്ചിടുന്ന ലളിതമായ രചന.
There is a widespread concern that many young people in Europe are moving away from Jesus. However, Chiara Luce, a daughter of Europe, stands as a symbol of youth not only for Europe but for the whole world. She viewed her illness as a path that would bring her closer to Jesus, and through her faith and courage, she became a spiritual role model for young people."Daivathinte Velicham" is a simple and moving account that beautifully portrays the holy and inspiring life of Chiara Luce.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.