ആത്മീയചിന്തകൾ മനോഹരമായി മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരി. ദൈവസന്നിധിയിൽ നീതീകരിക്കപ്പെടേണ്ടതാണ് ഓരോ ജീവിതവുമെന്ന അടിസ്ഥാനതത്വത്തിൽ ഇഴ പാകിയ രചനകൾ, ബൈബിൾ അധിഷ്ഠിതവും സഭാത്മകവുമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ മികവും മിഴിവും പുലർത്തുന്ന ഗ്രന്ഥം. സമൂഹത്തെയും ലോകത്തെയും സൂക്ഷ്മമായി നോക്കിയതിലൂടെ എഴുതപ്പെട്ടതെന്നതും ഗ്രന്ഥത്തിൻ്റെ...
ആത്മീയചിന്തകൾ മനോഹരമായി മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരി. ദൈവസന്നിധിയിൽ നീതീകരിക്കപ്പെടേണ്ടതാണ് ഓരോ ജീവിതവുമെന്ന അടിസ്ഥാനതത്വത്തിൽ ഇഴ പാകിയ രചനകൾ, ബൈബിൾ അധിഷ്ഠിതവും സഭാത്മകവുമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ മികവും മിഴിവും പുലർത്തുന്ന ഗ്രന്ഥം. സമൂഹത്തെയും ലോകത്തെയും സൂക്ഷ്മമായി നോക്കിയതിലൂടെ എഴുതപ്പെട്ടതെന്നതും ഗ്രന്ഥത്തിൻ്റെ മൂല്യത വർധിപ്പിക്കുന്നു. ആഴമുള്ള വായനയും ആനന്ദം പകരുന്ന വായനയും സമ്മാനിക്കുന്ന എഴുത്ത്.
"Deepthamam Vachasukal" the author presents spiritual thoughts in a clear and beautiful way. The writings are based on the belief that every person should be made right before God. The book explains Bible based teachings and church values in a simple and easy-to-understand manner. It also reflects the author's careful observation of society and the world, which adds to its value. The book offers meaningful insights and an enjoyable reading experience.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.