Dhaivechaymai aikyapedal

Dhaivechayumayi Aikappedal

Dhaivechayumayi Aikappedal

Regular price Rs. 60.00
Regular price Rs. 60.00 Sale price Rs. 60.00
Sold out
Tax included. Shipping calculated at checkout.

സ്നേഹത്തിൻ്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിൻ്റെ...

24 people are viewing this right now

AvailabilityLow stock: 2 left

SKU: SB- 07/5
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

സ്നേഹത്തിൻ്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിൻ്റെ പ്രായോഗിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി . എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല , മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി വായിപ്പിച്ച് കേൾക്കുകയും ചെയ്യുമായിരുന്നു .

The main result of love is that people who love each other begin to share the same desires and are inspired to want the same things. This is a powerful work that explains the practical secrets of success in relationships not only in the relationship between God and humans, but also in human relationships, especially marriage.It is said that even after it was written and published, a saint often read this book. In fact, when he was on his deathbed, he had it read to him regularly by his assistant.