നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, നിങ്ങളുടെ ഭാര്യയോടൊപ്പം നിങ്ങൾ തിരുവെഴുത്ത് കൈകളിലെടുക്കുക. നിങ്ങളുടെ മക്കളോട് ചേർന്ന് (പള്ളിയിൽ) കേട്ട വചനം വീണ്ടും വിണ്ടും വായിക്കുകയും ഒരുമിച്ച് ആവർത്തിക്കുകയും വേണം. നിങ്ങൾ ഭവനങ്ങളിലേക്കു മടങ്ങി നിങ്ങളുടെ വീടുകളിൽ രണ്ടു മേശകൾ തയ്യാറാക്കുക....
നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, നിങ്ങളുടെ ഭാര്യയോടൊപ്പം നിങ്ങൾ തിരുവെഴുത്ത് കൈകളിലെടുക്കുക. നിങ്ങളുടെ മക്കളോട് ചേർന്ന് (പള്ളിയിൽ) കേട്ട വചനം വീണ്ടും വിണ്ടും വായിക്കുകയും ഒരുമിച്ച് ആവർത്തിക്കുകയും വേണം. നിങ്ങൾ ഭവനങ്ങളിലേക്കു മടങ്ങി നിങ്ങളുടെ വീടുകളിൽ രണ്ടു മേശകൾ തയ്യാറാക്കുക. ഒരെണ്ണത്തിൽ ഭക്ഷണവിഭവങ്ങൾക്കുള്ള പാത്രങ്ങൾ, മറ്റേതിൽ വചനം നിറഞ്ഞപാത്രം. പള്ളിയിൽ കേട്ട വചനങ്ങൾ ഭർത്താവ് ആവർത്തിക്കട്ടെ. വീട് ഒരു പള്ളിയാകട്ടെ.
When you return home, take the scriptures into your hands and read them together with your wife. Sit with your children, read again the word of God that you heard in church, and reflect on it together.In your home, prepare two tables. On one table, place the food for your body; on the other, place the word of God, which nourishes your soul. Let the husband repeat and share the scripture passages heard in church. In this way, let every home become a church a place of prayer, faith, and God's presence.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.