വിശുദ്ധ കുർബ്ബാനയോടുള്ള കറകളഞ്ഞ സ്നേഹവും ദിവ്യകാരുണ്യ രഹസ്യം ഗ്രഹിച്ച ഭക്തൻ്റെ സമാനതകളില്ലാത്ത സന്തോഷവുമാണ് ഈ ഗ്രന്ഥത്തിൻ്റെ വരികളെ സജീവമാക്കുന്നത്. ഹൃദയത്തിൻ്റെ തികവിൽ നിന്ന് ഗ്രന്ഥകാരൻ സംസാരിക്കുമ്പോൾ വായനക്കാരൻ്റെ ഹൃദയത്തെ തൊടുന്നു എന്ന സവിശേഷത ഈ ഗ്രന്ഥത്തിൻ്റെ അനന്യശ്രേഷ്ഠമായ ആഖ്യാനചാരുതയാണ്.
"Divyakarunyathilninnu Jeevakarunyathilekk" is brought to life by the author's deep love for the Holy Eucharist and the unmatched joy of a believer who has understood the mystery of the Blessed Sacrament. As the author speaks from the fullness of the heart, the words touch the hearts of readers as well. This ability to connect deeply with readers is one of the book’s most distinctive and beautiful qualities.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.