ആത്മീയതയും പ്രായോഗിക ജീവിത ചിന്തകളും കോർത്തിണക്കി പ്രിയവായനക്കാരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുസ്തകമാണ് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ 'ദോൾച്ചി പെൻസിയേരി' അഥവാ 'മധുരിക്കുന്ന ചിന്തകൾ'. ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു അനുഭവങ്ങളെയും ലളിതമായ സത്യങ്ങളെയും ആഴമേറിയ ആത്മീയ ദർശനങ്ങളുമായി സമന്വയിപ്പിക്കുന്ന സവിശേഷമായ...
ആത്മീയതയും പ്രായോഗിക ജീവിത ചിന്തകളും കോർത്തിണക്കി പ്രിയവായനക്കാരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുസ്തകമാണ് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ 'ദോൾച്ചി പെൻസിയേരി' അഥവാ 'മധുരിക്കുന്ന ചിന്തകൾ'. ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു അനുഭവങ്ങളെയും ലളിതമായ സത്യങ്ങളെയും ആഴമേറിയ ആത്മീയ ദർശനങ്ങളുമായി സമന്വയിപ്പിക്കുന്ന സവിശേഷമായ ഒരു രചനാശൈലിയാണ് ഈ ഗ്രന്ഥത്തിൽ വായനക്കാർക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നത്. ഉപമകളിലൂടെ തൻ്റെ ശിഷ്യരോട് സംസാരിച്ച യേശുവിനെപ്പോലെ, പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ സ്പർശിച്ചു കടന്നുപോകുന്ന കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ മനസ്സിലാകും രീതിയിലുള്ള കഥകളിലൂടെ നമ്മുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധാലുവായിരുന്നു പിതാവ്.
‘Dolchi Pensieri’, meaning ‘Sweet Thoughts’, by Bishop Mar Jacob Thoomkuzhy is a book that beautifully combines spirituality with practical thoughts about everyday life. It reaches the hearts of readers through simple experiences, everyday truths, and deep spiritual insights. Like Jesus, who taught His disciples through parables, the Bishop uses simple and meaningful stories based on real-life experiences. These stories are easy to understand for everyone, from children to adults, and help readers grow in their spiritual life.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.