മലബാറിലെ കുടിയേറ്റ ജനതയുടെ വലിയൊരു സമൂഹത്തെ ദീർഘകാലം ആത്മീയ ഭൗതിക വളർച്ചയുടെ പാതയിൽ കൈപിടിച്ചു നടത്തിയ വിശ്വസ്തനായ ഒരിടയൻ്റെ സന്ദേശങ്ങൾ. വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതെങ്കിലും ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഒട്ടനവധി പാഠങ്ങൾ ഇത് കേരളസഭയ്ക്ക് ആകമാനം നല്കുന്നു. വിരമിച്ചുവെങ്കിലും...
മലബാറിലെ കുടിയേറ്റ ജനതയുടെ വലിയൊരു സമൂഹത്തെ ദീർഘകാലം ആത്മീയ ഭൗതിക വളർച്ചയുടെ പാതയിൽ കൈപിടിച്ചു നടത്തിയ വിശ്വസ്തനായ ഒരിടയൻ്റെ സന്ദേശങ്ങൾ. വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതെങ്കിലും ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഒട്ടനവധി പാഠങ്ങൾ ഇത് കേരളസഭയ്ക്ക് ആകമാനം നല്കുന്നു. വിരമിച്ചുവെങ്കിലും വിശ്രമിക്കാത്ത ഒരു യഥാർത്ഥ ഇടയൻ്റെ അനുഗൃഹീത തൂലികയില്നിന്നുതിർന്ന മുത്തുമണികൾ.
"Edayamozhikal" is a collection of messages from a faithful shepherd who guided the migrant communities of Malabar for many years in both their spiritual and everyday lives. Although these writings were created years ago, their lessons remain meaningful and relevant today. They offer valuable guidance to the Church in Kerala. Written by a devoted pastor who continues to serve even after retirement, this book is a collection of inspiring and timeless reflections.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.