ജീവിതത്തോടുള്ള മനോഭാവമാണ് നിൻ്റെ ജീവിതത്തിൻ്റെ ഉയരവും മഹത്വവും നിർണയിക്കുന്നത് എന്നു പറയാറുണ്ട്. ഉദാത്തമായ ജീവിത ദർശനവും വ്യക്തമായ ജീവിത ലക്ഷ്യവുമാണ് ജീവിതത്തിന് ആഴവും അർത്ഥവും നൽകുക. ജീവിതത്തെ ലാഘവത്തോടെ വീക്ഷിക്കാനും ഉപ രിപ്ലവമായി ജീവിക്കാനും കഴിയും. നേരെ മറിച്ച് ദൈവം ദാനമായി...
ജീവിതത്തോടുള്ള മനോഭാവമാണ് നിൻ്റെ ജീവിതത്തിൻ്റെ ഉയരവും മഹത്വവും നിർണയിക്കുന്നത് എന്നു പറയാറുണ്ട്. ഉദാത്തമായ ജീവിത ദർശനവും വ്യക്തമായ ജീവിത ലക്ഷ്യവുമാണ് ജീവിതത്തിന് ആഴവും അർത്ഥവും നൽകുക. ജീവിതത്തെ ലാഘവത്തോടെ വീക്ഷിക്കാനും ഉപ രിപ്ലവമായി ജീവിക്കാനും കഴിയും. നേരെ മറിച്ച് ദൈവം ദാനമായി നൽകിയതാണെന്നു മനസിലാക്കി ജീവിതത്തെ ഗൗരവമായി എടുക്കാനും ആഴത്തിൽ ജീവിക്കുവാനും സാധിക്കും. രണ്ടിലൊന്ന് സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട് മനുഷ്യന്.
It is often said that your attitude towards life determines its height and greatness. A noble vision of life and a clear purpose give life depth and meaning. A person can choose to take life lightly and live in a casual way. On the other hand, one can also recognize life as a gift from God and live it with seriousness and depth. Every person has the freedom to choose either way.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.