Eesho Koodeyundu

Eesho Koodeyundu

Eesho Koodeyundu

Regular price Rs. 200.00
Regular price Sale price Rs. 200.00
Sold out
Tax included. Shipping calculated at checkout.

"ഈശോ കൂടെയുണ്ട്" എന്ന ഈ ആത്മീയപുഷ്പം കൈരളിയുടെ ആത്മീയസാഹിത്യത്തിനു മുതൽക്കൂട്ടാകും. ഈ ഗ്രന്ഥത്തിലെ ഓരോ അനുഭവങ്ങളും ആത്മീയതയുടെ അനന്തതയിലേക്കു തുറക്കുന്ന വാതായനങ്ങളായാണു വായനക്കാർക്ക് അനുഭവപ്പെടുന്നത്. സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാതവഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴമായി...

16 people are viewing this right now

AvailabilityLow stock: 9 left

SKU: SB-390
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

"ഈശോ കൂടെയുണ്ട്" എന്ന ഈ ആത്മീയപുഷ്പം കൈരളിയുടെ ആത്മീയസാഹിത്യത്തിനു മുതൽക്കൂട്ടാകും. ഈ ഗ്രന്ഥത്തിലെ ഓരോ അനുഭവങ്ങളും ആത്മീയതയുടെ അനന്തതയിലേക്കു തുറക്കുന്ന വാതായനങ്ങളായാണു വായനക്കാർക്ക് അനുഭവപ്പെടുന്നത്. സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാതവഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴമായി പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയദർശനങ്ങളാണു സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. ജീവിതത്തിലും മരണത്തിലും ക്രിസ്തുവിനോടൊത്താണ് എന്ന തിരിച്ചറിവാണു സഹനത്തിൻ്റെ സമസ്യയെ മനസ്സിലാക്കാനുള്ള മാർഗ്ഗം. ഓരോ സഹനവും ശക്തമായ ദൈവാനുഭവമാണെന്ന സത്യം വായനക്കാർക്കു ഗ്രാഹ്യമാകുന്നു.

"Eesho Koodeyundu" is a valuable spiritual book that will enrich Malayalam Christian literature. Every experience shared in this book helps readers grow closer to God and discover the depth of spiritual life. It teaches that suffering and even death can be part of God's loving plan, even when we do not understand it. Through her own experiences and the stories of people she has met, the author offers deep spiritual insights about suffering. The book explains that understanding that we are united with Christ in both life and death is the key to finding meaning in suffering. Readers will come to realize that every experience of suffering can become a powerful encounter with God.