Eeshoykk Hridhayam Nalkiyavan

Eeshoykk Hridhayam Nalkiyavan

Eeshoykk Hridhayam Nalkiyavan

Regular price Rs. 130.00
Regular price Sale price Rs. 130.00
Sold out
Tax included. Shipping calculated at checkout.
പ്രകൃതിയും മനുഷ്യരുടെ പെരുമാറ്റങ്ങളും കഥാപാത്രങ്ങളുടെ വികാരങ്ങളും വായനക്കാരനെ ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വായിച്ചുപോകുമ്പോൾ കഴുതയുടെ ക്ഷീണം നമ്മുടേതായിത്തീരുകയും അതിൻ്റെ സന്തോഷത്തിൽ നമ്മുടെ ഹൃദയം പങ്കുചേരുകയും ചെയ്യുന്നു. ബൈബിളിലെ സുപരിചിതമായ സംഭവങ്ങളെ പുതിയൊരു കാഴ്ചപ്പാടിലൂടെ അനുഭവിപ്പിക്കുന്നതിലാണ് ഈ കൃതിയുടെ ആഖ്യാനമികവ്. The descriptions...
28 people are viewing this right now

Availability: Low stock: 5 left

SKU: SB- 413
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

പ്രകൃതിയും മനുഷ്യരുടെ പെരുമാറ്റങ്ങളും കഥാപാത്രങ്ങളുടെ വികാരങ്ങളും വായനക്കാരനെ ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വായിച്ചുപോകുമ്പോൾ കഴുതയുടെ ക്ഷീണം നമ്മുടേതായിത്തീരുകയും അതിൻ്റെ സന്തോഷത്തിൽ നമ്മുടെ ഹൃദയം പങ്കുചേരുകയും ചെയ്യുന്നു. ബൈബിളിലെ സുപരിചിതമായ സംഭവങ്ങളെ പുതിയൊരു കാഴ്ചപ്പാടിലൂടെ അനുഭവിപ്പിക്കുന്നതിലാണ് ഈ കൃതിയുടെ ആഖ്യാനമികവ്.
The descriptions of nature, people's actions, and the characters' feelings take readers back to that period. As we read, we begin to feel the donkey's tiredness and share in its happiness. The beauty of this story lies in presenting familiar Biblical events from a fresh and different point of view.