ശാന്തിയും ആനന്ദവും നിറഞ്ഞ ജീവിതം സ്വന്തമാക്കുന്നതിനുമുമ്പ് ഒരു പെൺകുട്ടി കടന്നുപോയ വഴികൾ. ആഡംബരങ്ങൾകൊണ്ട് നിറം പിടിപ്പിച്ച ജീവിതം ആനന്ദകരമെന്ന് അവൾ കരുതി. എന്നാൽ ആ നിറങ്ങൾക്കുള്ളിൽ ശൂന്യതയുടെ കറുപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ജീവിതത്തോടുള്ള അവളുടെ മനോഭാവം തന്നെ മാറിപ്പോയി. അപ്പോൾ മുതൽ യഥാർഥ...
ശാന്തിയും ആനന്ദവും നിറഞ്ഞ ജീവിതം സ്വന്തമാക്കുന്നതിനുമുമ്പ് ഒരു പെൺകുട്ടി കടന്നുപോയ വഴികൾ. ആഡംബരങ്ങൾകൊണ്ട് നിറം പിടിപ്പിച്ച ജീവിതം ആനന്ദകരമെന്ന് അവൾ കരുതി. എന്നാൽ ആ നിറങ്ങൾക്കുള്ളിൽ ശൂന്യതയുടെ കറുപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ജീവിതത്തോടുള്ള അവളുടെ മനോഭാവം തന്നെ മാറിപ്പോയി. അപ്പോൾ മുതൽ യഥാർഥ സ്നേഹം അവൾ ആസ്വദിക്കാൻ തുടങ്ങുന്നു. തുടർന്നുള്ള ജീവിതം പ്രത്യാശ നിർഭരമാണ്.കൗമാരമനസുകൾ കടന്നുപോകുന്ന സംഘർഷങ്ങളുടെ ഇരുളടഞ്ഞ വഴികളിൽ കറയില്ലാത്ത സ്നേഹത്തിന്റെ പ്രകാശം പരത്തുന്ന നോവൽ.
"En Priyan" follows the journey of a young girl as she searches for lasting peace and true happiness. At first, she believes that a life filled with luxury and excitement will bring her joy. But she soon discovers that behind the glitter is a deep sense of emptiness. This realization changes the way she sees life. As she begins to experience true love, her life is filled with new hope and purpose. The novel shines a light on the struggles many teenagers face and shows how pure, selfless love can guide them through life's darkest moments.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.