ഈ ലോകത്തിലെ സാധരണ കോടതി വിധികൾ കാത്തിരിക്കുന്നവർപോലും കൂടെക്കൂടെ വക്കീലന്മാരെയും ജഡ്ജിമാരെയും സുഹൃത്തുക്കളെയും കാണുകയും അസ്വസ്ഥമായ മനസുമായി നടക്കുകയും ചെയ്യുന്നത് നാം കാണാറില്ലേ ? ഭൂമിയിലെ കേസും കോടതിയും വക്കാലത്തുമൊക്കെ ഏറെ അസ്വസ്ഥത നമ്മിൽ സൃഷ്ടിക്കാറുണ്ടെകിലും അതിനേക്കാൾ ഭയാനകവും...
ഈ ലോകത്തിലെ സാധരണ കോടതി വിധികൾ കാത്തിരിക്കുന്നവർപോലും കൂടെക്കൂടെ വക്കീലന്മാരെയും ജഡ്ജിമാരെയും സുഹൃത്തുക്കളെയും കാണുകയും അസ്വസ്ഥമായ മനസുമായി നടക്കുകയും ചെയ്യുന്നത് നാം കാണാറില്ലേ ? ഭൂമിയിലെ കേസും കോടതിയും വക്കാലത്തുമൊക്കെ ഏറെ അസ്വസ്ഥത നമ്മിൽ സൃഷ്ടിക്കാറുണ്ടെകിലും അതിനേക്കാൾ ഭയാനകവും ഗൗരവമുള്ളതുമായ അന്ത്യവിധിയെകുറിച്ചുള്ള ചിന്ത നമ്മെ എത്ര മാത്രം അസ്വസ്ഥ പെടുത്തുന്നുണ്ട് . അതിനായി നാം എങ്ങനെയാണ് ഒരുങ്ങുന്നത് ? ഏതു തരം ചോദ്യങ്ങളാവും നമുക്കിവിടെ നേരിടേണ്ടി വരിക ? ആരൊക്കെയാണ് നമ്മുക്കെതിരെ സാക്ഷിമൊഴിയുമായി എത്തുക ? നന്മരണവും നല്ലൊരു വിധി ന്യായവും ആഗ്രഹിക്കുന്നവർക് ഒഴിച്ച് കൂടാനാവാത്ത ഗ്രന്ഥം .
People waiting for a court judgment often meet lawyers, judges, and friends again and again, carrying worry and anxiety in their hearts. If an earthly court case can make us so uneasy, how much more should we think about the Final Judgment, which is far more serious and important? Are we are preparing for it? What questions will we have to answer? Who will stand as witnesses to our lives? This book is an essential guide for anyone who desires a blessed death and a favorable judgment before God.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.