Ente Jeevitham Oru Baliyaakki

Ente Jeevitham Oru Baliyaakki

Ente Jeevitham Oru Baliyaakki

Regular price Rs. 90.00
Regular price Rs. 90.00 Sale price Rs. 90.00
Sold out
Tax included. Shipping calculated at checkout.

നീറുന്ന അനുഭവങ്ങളുടെ ഗത്സമനിയിൽ ജീവിതം കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ട, പ്രത്യാശയുടെ അന്തിമകിരണംപോലും അസ്തമിക്കുന്ന കാൽവരിയുടെ താഴ്വരയിൽ ഇടറിവീണുപോകുന്ന ജീവിതങ്ങളെ ക്രൈസ്തവമായ ഉയിർപ്പനുഭവത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഉജ്ജ്വലകൃതി. സ്വന്തം ജീവിതം അഴിഞ്ഞില്ലാതാകുന്ന ഗോതമ്പുമണിയായി തിരിച്ചറിഞ്ഞ് കരുത്തേറിയ കതിരുകൾ പുറപ്പെടുവിക്കാൻ ആയിരങ്ങളെ സഹായിച്ച സ്റ്റെല്ല...

19 people are viewing this right now

AvailabilityLow stock: 6 left

SKU: SB-64/3
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

നീറുന്ന അനുഭവങ്ങളുടെ ഗത്സമനിയിൽ ജീവിതം കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ട, പ്രത്യാശയുടെ അന്തിമകിരണംപോലും അസ്തമിക്കുന്ന കാൽവരിയുടെ താഴ്വരയിൽ ഇടറിവീണുപോകുന്ന ജീവിതങ്ങളെ ക്രൈസ്തവമായ ഉയിർപ്പനുഭവത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഉജ്ജ്വലകൃതി. സ്വന്തം ജീവിതം അഴിഞ്ഞില്ലാതാകുന്ന ഗോതമ്പുമണിയായി തിരിച്ചറിഞ്ഞ് കരുത്തേറിയ കതിരുകൾ പുറപ്പെടുവിക്കാൻ ആയിരങ്ങളെ സഹായിച്ച സ്റ്റെല്ല ബെന്നിയുടെ ആദ്യ പുസ്തകത്തിൻ്റെ പുനഃപ്രസിദ്ധീകരണം.

"Ente Jeevitham Oru Baliyakki" this powerful work lifts up lives that are burdened with painful experiences and seem destined to struggle through suffering, even in times when hope feels completely lost. It helps such lives rise into a Christian experience of renewal and new life. The book is a re-publication of Stella Benny’s first work, which has helped thousands of people realize that their lives, like a grain of wheat, can bear strong and fruitful harvests when they are offered and transformed.