കത്തോലിക്കാ വിശ്വാസത്തിൻ്റെ അടിസ്ഥാന ശിലയായ ദിവ്യകാരുണ്യം ഇന്ന് കടുത്ത എതിർപ്പുകളും വെല്ലുവിളികളും നേരിടുകയാണ് . ശാസ്ത്രപുരോഗതിയുടെ പശ്ചാത്തലത്തിൽ, വിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവസാന്നിധ്യത്തെയും ഗോതമ്പ് അപ്പത്തിൻ്റെ സത്താ പരിണാമത്തെയും പലരും നിഷേധിക്കുന്നു . അതേസമയം വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ ദിവ്യകാരുണ്യത്തിലെ ഒരു പുരുഷഹൃദയത്തിൻ്റെ...
കത്തോലിക്കാ വിശ്വാസത്തിൻ്റെ അടിസ്ഥാന ശിലയായ ദിവ്യകാരുണ്യം ഇന്ന് കടുത്ത എതിർപ്പുകളും വെല്ലുവിളികളും നേരിടുകയാണ് . ശാസ്ത്രപുരോഗതിയുടെ പശ്ചാത്തലത്തിൽ, വിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവസാന്നിധ്യത്തെയും ഗോതമ്പ് അപ്പത്തിൻ്റെ സത്താ പരിണാമത്തെയും പലരും നിഷേധിക്കുന്നു . അതേസമയം വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ ദിവ്യകാരുണ്യത്തിലെ ഒരു പുരുഷഹൃദയത്തിൻ്റെ പേശികളെ കണ്ടെത്തുന്നു ! നൂറുകണക്കിന് അത്ഭുതങ്ങൾ ലോകമെമ്പാടും നടക്കുന്നു . ഈ അത്ഭുത ലോകത്തിലൂടെയുള്ള ഒരു പത്രപ്രവർത്തകൻ്റെ അന്വേഷണ സഞ്ചാരമാണീ പുസ്തകം .
The Holy Eucharist, the foundation of the Catholic faith, is facing many challenges and questions today. With the growth of science, some people reject Jesus' real presence in the Holy Eucharist and the Church's teaching that the bread is transformed into his body. At the same time, medical investigations of certain Eucharistic miracles have reported findings of human heart tissue. Hundreds of such reported miracles have been recorded around the world. This book is a journalist's journey to investigate and explore these extraordinary events.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.