In the fourth century, thousands of men and women fled into the Egyptian desert seeking to recapture the passion of the earliest Christians through lives of prayer and solitude. The...
In the fourth century, thousands of men and women fled into the Egyptian desert seeking to recapture the passion of the earliest Christians through lives of prayer and solitude. The hermits ascetic practices and sagacious words were a shining witness to a living faith that could be woven into the fabric of daily life.
നാലാം നൂറ്റാണ്ടിൽ, പ്രാരംഭ ക്രൈസ്തവരുടെ തീക്ഷ്ണമായ വിശ്വാസവും ആത്മീയജീവിതവും വീണ്ടും അനുഭവിക്കാൻ ആഗ്രഹിച്ച് ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ഈജിപ്തിലെ മരുഭൂമിയിലേക്ക് പോയി. അവിടെ അവർ പ്രാർഥനയും ഏകാന്തജീവിതവും നയിച്ചു. ആ സന്യാസിമാരുടെ ത്യാഗപൂർണമായ ജീവിതവും ജ്ഞാനം നിറഞ്ഞ വചനങ്ങളും ദൈനംദിന ജീവിതത്തിൽ ജീവിച്ചുകാണിക്കാവുന്ന സജീവമായ വിശ്വാസത്തിൻ്റെ തിളക്കമാർന്ന സാക്ഷ്യമായിരുന്നു.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.