അരനൂറ്റാണ്ടിലധികം കേരളസഭാജീവിതത്തിൽ അനന്യവും ഉദാത്തവുമായ ആത്മീയചലനമുണ്ടാക്കിയ വാമൊഴിയാണ് ഇപ്പോൾ വരമൊഴിയായി നമ്മുടെ മുമ്പിലെത്തുന്നത്. സൈന്യങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയാൽ ജ്വലിച്ച ഒരു കർമലീത്താ സന്യാസി നിർവഹിച്ച വചനസപര്യയുടെ രത്നച്ചുരുക്കമായ് ഈ ഗ്രന്ഥം നമ്മുടെ മുൻപിലെത്തുമ്പോൾ കാലപ്പഴക്കം വന്ന വിചിന്തനങ്ങളും ശൈലിയും എന്ന ചിന്തയേക്കാൾ...
അരനൂറ്റാണ്ടിലധികം കേരളസഭാജീവിതത്തിൽ അനന്യവും ഉദാത്തവുമായ ആത്മീയചലനമുണ്ടാക്കിയ വാമൊഴിയാണ് ഇപ്പോൾ വരമൊഴിയായി നമ്മുടെ മുമ്പിലെത്തുന്നത്. സൈന്യങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയാൽ ജ്വലിച്ച ഒരു കർമലീത്താ സന്യാസി നിർവഹിച്ച വചനസപര്യയുടെ രത്നച്ചുരുക്കമായ് ഈ ഗ്രന്ഥം നമ്മുടെ മുൻപിലെത്തുമ്പോൾ കാലപ്പഴക്കം വന്ന വിചിന്തനങ്ങളും ശൈലിയും എന്ന ചിന്തയേക്കാൾ കാലാതീതമായ ദർശനവും വ്യാഖ്യാനവും എന്ന കാഴ്ചപ്പാടാണുണ്ടാവുന്നത്.
This written work brings to us what was once a powerful spoken message that created a unique and uplifting spiritual movement in the church in Kerala for more than fifty years. It is a condensed collection of the word ministry carried out by a Carmelite religious who was deeply devoted to the lord of hosts. When we read this book, instead of thinking about old ideas or outdated style, we experience a timeless vision and interpretation of faith.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.