വൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും സാധിക്കുവാൻ അവർക്കുള്ള ഏറ്റവും എളുപ്പവഴി വിശുദ്ധ കുർബാനയുടെ ആരാധനയാണെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു . വൈദികർ തൻ്റെ ദിവ്യകാരുണ്യമുഖത്തിനു മുന്നിൽ സമയം ചെലവഴിച്ചെങ്കിൽ മാത്രമേ തനിക്ക് അവരെ സുഖപ്പെടുത്തുവാനും ശുദ്ധീകരിക്കുവാനും വിശുദ്ധീകരിക്കുവാനും വിശുദ്ധ കുർബാനയിലെ ഹൃദയത്തെ...
വൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും സാധിക്കുവാൻ അവർക്കുള്ള ഏറ്റവും എളുപ്പവഴി വിശുദ്ധ കുർബാനയുടെ ആരാധനയാണെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു . വൈദികർ തൻ്റെ ദിവ്യകാരുണ്യമുഖത്തിനു മുന്നിൽ സമയം ചെലവഴിച്ചെങ്കിൽ മാത്രമേ തനിക്ക് അവരെ സുഖപ്പെടുത്തുവാനും ശുദ്ധീകരിക്കുവാനും വിശുദ്ധീകരിക്കുവാനും വിശുദ്ധ കുർബാനയിലെ ഹൃദയത്തെ ദഹിപ്പിക്കുന്ന അവിടുത്തെ ജീവനുള്ള അഗ്നിയാൽ തീപിടിപ്പിക്കപ്പെട്ട ശ്ലീഹന്മാരായി മാറ്റുവാനും സാധിക്കുകയുള്ളൂ എന്ന് ഈ വെളിപാടുകൾ ഓർമിപ്പിക്കുന്നു . ഈശോയുടെ കുത്തിതുളയ്ക്കപ്പെട്ട ഹൃദയത്തോട് ചേർന്നിരുന്നുകൊണ്ട് വൈദികരുടെ വിശുദ്ധീകരണത്തിനും ആത്മീയസൗഖ്യത്തിനുമായി ആരാധകനായ വൈദികനാകുവാനുള്ള വിളിയാണ് ഈ സ്നേഹസംഭാഷണങ്ങളുടെ അന്തഃസത്ത.
These revelations explain that one of the simplest and most effective ways for priests to growin holiness andrenew their spirituallives is throughadoration of theHoly Eucharist. Theyremind us thatonly by spendingtime before theEucharistic presence ofJesus can priestsbe healed, purified, and made holy. Through the livingfire of Christ'sEucharistic Heart, theyare transformed intozealous apostles filledwith his love. The central messageof these lovingconversations is aninvitation for everypriest to remainclose to thepierced Heart ofJesus, becoming apriest devoted toEucharistic adoration forthe sanctificationand spiritual healingof all priests. If you'd like, I can also make it more devotional, more literary, or more suitable for a book preface.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.