Itha Ningalk Soukyam

Itha Ningalk Soukyam

Itha Ningalk Soukyam

Regular price Rs. 80.00
Regular price Sale price Rs. 80.00
Sold out
Tax included. Shipping calculated at checkout.

സൗഖ്യവും സ്വസ്ഥതയും ആഗ്രഹിക്കാത്തവരായി അധികം ആരുമുണ്ടാവില്ല. പക്ഷേ, എവിടെ നിന്നാണ് അത് ലഭിക്കുക എന്നതുമാത്രമാണ് ഇന്ന് അനേകരെ കുഴയ്ക്കുന്ന പ്രശ്നം. ഈ തിരിച്ചറിവില്ലാത്തതുകൊണ്ട് പലർക്കും വഴിതെറ്റുന്നുമുണ്ട്. മാത്യു മാറാട്ടുകളം ഇക്കാര്യത്തിൽ നമുക്ക് ഉത്കൃഷ്ടമായ ചില ചിന്തകൾ പകർന്നു നൽകുകയാണ്....

23 people are viewing this right now

AvailabilityLow stock: 5 left

SKU: IB- 75
Vendor: IRENE BOOKS
Category: BOOKS
View full product details

Book Summary

സൗഖ്യവും സ്വസ്ഥതയും ആഗ്രഹിക്കാത്തവരായി അധികം ആരുമുണ്ടാവില്ല. പക്ഷേ, എവിടെ നിന്നാണ് അത് ലഭിക്കുക എന്നതുമാത്രമാണ് ഇന്ന് അനേകരെ കുഴയ്ക്കുന്ന പ്രശ്നം. ഈ തിരിച്ചറിവില്ലാത്തതുകൊണ്ട് പലർക്കും വഴിതെറ്റുന്നുമുണ്ട്. മാത്യു മാറാട്ടുകളം ഇക്കാര്യത്തിൽ നമുക്ക് ഉത്കൃഷ്ടമായ ചില ചിന്തകൾ പകർന്നു നൽകുകയാണ്. യഥാർത്ഥ സൗഖ്യത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഈ പുസ്തകം.

There are very few people who do not desire healing and peace in their lives. The main question that troubles many people today is where they can find true healing and comfort. Because of a lack of understanding, many people lose their way. Mathew Marattukulam shares valuable thoughts and guidance on this topic. This book serves as a guide that points us toward true healing and inner peace.