മേരിവിജയം, ശാലോം തുടങ്ങിയ അവാർഡുകൾ നേടിയ ഗ്രന്ഥപരമ്പരയിലെ പുതിയ പുസ്തകം. ജീവല്കഥകള്, ചരിത്രസംഭവങ്ങൾ, വിശ്വസാഹിത്യ സംഭാവനകൾ മുതലായവയെ ആധാരമാക്കിയുള്ള പ്രചോദനാത്മക ലേഖനങ്ങൾ. ഉദാത്ത ചിന്തകളിലേക്ക് അനുവാചക ഹൃദയങ്ങളെ ഉണർത്തിവിടുന്ന അനിതരസാധാരണമായ അവതരണം. പ്രസംഗങ്ങൾ തയാറാക്കുന്നവർക്കും സാരോപദേശങ്ങൾ നടത്തുന്നവർക്കും ചിന്തിക്കാനും ചിന്തിപ്പിക്കാനും വേണ്ടുവോളം...
മേരിവിജയം, ശാലോം തുടങ്ങിയ അവാർഡുകൾ നേടിയ ഗ്രന്ഥപരമ്പരയിലെ പുതിയ പുസ്തകം. ജീവല്കഥകള്, ചരിത്രസംഭവങ്ങൾ, വിശ്വസാഹിത്യ സംഭാവനകൾ മുതലായവയെ ആധാരമാക്കിയുള്ള പ്രചോദനാത്മക ലേഖനങ്ങൾ. ഉദാത്ത ചിന്തകളിലേക്ക് അനുവാചക ഹൃദയങ്ങളെ ഉണർത്തിവിടുന്ന അനിതരസാധാരണമായ അവതരണം. പ്രസംഗങ്ങൾ തയാറാക്കുന്നവർക്കും സാരോപദേശങ്ങൾ നടത്തുന്നവർക്കും ചിന്തിക്കാനും ചിന്തിപ്പിക്കാനും വേണ്ടുവോളം വകനല്കുന്ന പ്രസിദ്ധീകരണം.
"Jeevithachinthakal-6" is an award-winning series that has received the Mary Vijayam and Shalom awards. It contains inspiring articles based on real-life stories, historical events, and great works of world literature. With its unique and engaging style, the book encourages readers to think deeply and aspire to higher values. It is also a valuable resource for priests, speakers, and anyone preparing sermons or inspirational talks, providing many ideas for reflection and discussion.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.