KADHA PARAYUM BIBLE

KADHA PARAYUM BIBLE

KADHA PARAYUM BIBLE

Regular price Rs. 200.00
Regular price Sale price Rs. 200.00
Sold out
Tax included. Shipping calculated at checkout.
ബൈബിള് കഥപറഞ്ഞുകൊണ്ടിരിക്കുകയാണ്, ഭൂമിയും മനുഷ്യനും സൃഷ്ടിക്കപ്പെട്ടതുമുതലുള്ള കഥകള്. ദൈവം മനുഷ്യനെ ഒരുപാടൊരുപാട് സ്നേഹിക്കുന്നുവെന്ന് അവ നമ്മോട് പറയുന്നു. എങ്ങനെ നല്ലവരായി ജീവിക്കാമെന്ന് പഠിപ്പിക്കുന്ന ആ കഥകളെല്ലാം രസകരമായി അവതരിപ്പിക്കുകയാണ് ലില്ലി സിസ്റ്റര്. സിസ്റ്ററിന്റെ ക്ലാസിലിരിക്കാന് എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്നു. സിസ്റ്റര് പറയുന്ന...
16 people are viewing this right now

Availability: Low stock: 5 left

SKU: 56
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

ബൈബിള് കഥപറഞ്ഞുകൊണ്ടിരിക്കുകയാണ്, ഭൂമിയും മനുഷ്യനും സൃഷ്ടിക്കപ്പെട്ടതുമുതലുള്ള കഥകള്. ദൈവം മനുഷ്യനെ ഒരുപാടൊരുപാട് സ്നേഹിക്കുന്നുവെന്ന് അവ നമ്മോട് പറയുന്നു. എങ്ങനെ നല്ലവരായി ജീവിക്കാമെന്ന് പഠിപ്പിക്കുന്ന ആ കഥകളെല്ലാം രസകരമായി അവതരിപ്പിക്കുകയാണ് ലില്ലി സിസ്റ്റര്. സിസ്റ്ററിന്റെ ക്ലാസിലിരിക്കാന് എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്നു. സിസ്റ്റര് പറയുന്ന കഥകള് മനോഹരമായി എഴുതിയിരിക്കുന്ന ഈ പുസ്തകം നിങ്ങള്ക്ക് ഇഷ്ടമാകും.
The Bible stories begin with the creation of the earth and human beings. These stories teach us how much God loves us and how to live a good life. Sister Lilly tells these stories in an interesting and enjoyable way. All the children love attending her classes. This book beautifully presents the stories told by Sister Lilly, and you will surely enjoy reading it.