നാം അധിവസിക്കുന്ന ഭൂമിയും അതിലുള്ള സകലതും മനുഷ്യൻ്റെ തിന്മകൾ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. കാലാവസ്ഥ മാറുന്നു, രോഗങ്ങൾ പെരുകുന്നു, പ്രശ്നങ്ങൾ വർദ്ധിക്കുന്നു, ധാർമികത തകരുന്നു. ഇങ്ങനെ പോയാൽ നാം എവിടെ ചെന്ന് അവസാനിക്കും? മണ്ണടിഞ്ഞുപോയ ഗതകാല സംസ്കാരങ്ങളെപ്പോലെ ഇന്നത്തെ വികസനവും...
നാം അധിവസിക്കുന്ന ഭൂമിയും അതിലുള്ള സകലതും മനുഷ്യൻ്റെ തിന്മകൾ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. കാലാവസ്ഥ മാറുന്നു, രോഗങ്ങൾ പെരുകുന്നു, പ്രശ്നങ്ങൾ വർദ്ധിക്കുന്നു, ധാർമികത തകരുന്നു. ഇങ്ങനെ പോയാൽ നാം എവിടെ ചെന്ന് അവസാനിക്കും? മണ്ണടിഞ്ഞുപോയ ഗതകാല സംസ്കാരങ്ങളെപ്പോലെ ഇന്നത്തെ വികസനവും സംസ്കാരവും മണ്ണടിഞ്ഞു പോകുമോ? സഭയുടെയും ക്രിസ്തീയവിശ്വാസത്തിൻ്റെയും ഭാവി എന്താണ്? അന്തിക്രിസ്തു, ലോകാവസാനം ഇതൊക്കെ സത്യമാണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ഗ്രന്ഥം.
The earth we live on and everything in it are being damaged because of human wrongdoing. Climate is changing, diseases are increasing, problems are growing, and moral values are declining. If this continues, where will humanity end up? will today's civilization and progress disappear like the ancient civilizations that have vanished? What does the future hold for the church and the christian faith? are the antichrist and the end of the world real? this book explores these important questions and offers answers based on christian teaching.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.