പരിശുദ്ധ അമ്മയോടൊപ്പം യേശുവിൻ്റെ മുഖം ധ്യാനിക്കാനുള്ള ഉത്തമസഹായിയാണ് ഈ ഗ്രന്ഥം. രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ കൂടി ചേർത്തുകൊണ്ട് ജപമാല പ്രാർത്ഥനയെ കൂടുതൽ അർത്ഥപൂർണ്ണമാക്കാനുള്ള ശ്രമമാണിത്. ജപമാല പ്രാർത്ഥനയെ ഏറെ അർത്ഥസമ്പുഷ്ടവും ശക്തവുമാക്കാൻ ഈ പുസ്തകം ഉപകരിക്കുമെന്നതിൽ തെല്ലും സംശയിക്കേണ്ടതില്ല....
പരിശുദ്ധ അമ്മയോടൊപ്പം യേശുവിൻ്റെ മുഖം ധ്യാനിക്കാനുള്ള ഉത്തമസഹായിയാണ് ഈ ഗ്രന്ഥം. രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ കൂടി ചേർത്തുകൊണ്ട് ജപമാല പ്രാർത്ഥനയെ കൂടുതൽ അർത്ഥപൂർണ്ണമാക്കാനുള്ള ശ്രമമാണിത്. ജപമാല പ്രാർത്ഥനയെ ഏറെ അർത്ഥസമ്പുഷ്ടവും ശക്തവുമാക്കാൻ ഈ പുസ്തകം ഉപകരിക്കുമെന്നതിൽ തെല്ലും സംശയിക്കേണ്ടതില്ല. അമ്മയുടെ മാധ്യസ്ഥം നമ്മെ എത്രമാത്രം യേശുവിനോട് അടുപ്പിക്കുമന്ന് സജീവമായ ഈ ചിന്തകൾ ഓർമ്മപ്പെടുത്തുന്നു.
"Kanyakamariyathinte Japamala Navasahasrabdathilek" is a helpful guide for reflecting on the face of Jesus together with the blessed Mother Mary. It makes the rosary more meaningful by including important events from the story of salvation. It helps readers to pray the rosary with greater understanding, depth, and faith. The book also reminds us that Mary's loving intercession, we can grow closer to Jesus.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.