Karunyavazhi

Karunyavazhi

Karunyavazhi

Regular price Rs. 200.00
Regular price Sale price Rs. 200.00
Sold out
Tax included. Shipping calculated at checkout.

മിശിഹായുടെ പീഡാനുഭവവും കുരിശുമരണവും സംസ്കാരവും ധ്യാനിക്കുന്ന വലിയനോമ്പുകാലം, ക്രൈസ്തവർ ജീവിത നവീകരണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടമാണ്. ഈശോ മരുഭൂമിയിൽ ഏകാന്തതയിൽ പ്രാർത്ഥിച്ചതുപോലെ വലിയ നോമ്പുകാലത്ത് വചനമാകുന്ന മിശിഹായെ ധ്യാനിക്കാൻ നമുക്ക് കഴിയണം. അതിന് സഹായകരമായ ഒരു നല്ല ഗ്രന്ഥമാണ്...

16 people are viewing this right now

AvailabilityLow stock: 6 left

SKU: SB- 326
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

മിശിഹായുടെ പീഡാനുഭവവും കുരിശുമരണവും സംസ്കാരവും ധ്യാനിക്കുന്ന വലിയനോമ്പുകാലം, ക്രൈസ്തവർ ജീവിത നവീകരണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടമാണ്. ഈശോ മരുഭൂമിയിൽ ഏകാന്തതയിൽ പ്രാർത്ഥിച്ചതുപോലെ വലിയ നോമ്പുകാലത്ത് വചനമാകുന്ന മിശിഹായെ ധ്യാനിക്കാൻ നമുക്ക് കഴിയണം. അതിന് സഹായകരമായ ഒരു നല്ല ഗ്രന്ഥമാണ് "കാരുണ്യവഴി". ഈ ഗ്രന്ഥം വായനക്കാർക്ക് ദൈവാനുഗ്രഹത്തിൻറെയും ആഴമായ വചനധ്യാനത്തിൻ്റെയും അനുഭവമാകും.

Lent is the season when Christians reflect on Jesus Christ's suffering, crucifixion, and burial. It is also a time for spiritual renewal and personal growth. Just as Jesus prayed in solitude in the wilderness, lent invites us to spend time reflecting on God's word. "Karunyavazhi"is a helpful guide for this journey. It leads readers to a deeper understanding of scripture and a richer experience of God's grace.