Karthave Enne Orkkaname

Karthave Enne Orkkaname

Karthave Enne Orkkaname

Regular price Rs. 300.00
Regular price Sale price Rs. 300.00
Sold out
Tax included. Shipping calculated at checkout.

ജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം...

27 people are viewing this right now

AvailabilityLow stock: 1 left

SKU: SB- 314
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

ജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ആത്മീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന വിശിഷ്ട കൃതിയാണ്.

"Karthave Enne Orkaname" helps us make the heartfelt prayers of the Bible's characters our own during the important moments of our lives. At the same time, it encourages us to study the Bible, meditate on its message, and pray. It contains prayers from the books of the Bible, from Genesis to Revelation, making it a valuable resource for deepening and strengthening our spiritual life.