Kattuparicha Poov

Kattuparicha Poov

Kattuparicha Poov

Regular price Rs. 160.00
Regular price Rs. 200.00 Sale price Rs. 160.00
Sold out
Tax included. Shipping calculated at checkout.

മനുഷ്യനിലെ ആത്മീയത ഇനിയും എത്രയോ ഉന്നതി പ്രാപിക്കേണ്ടിയിരിക്കുന്നു എന്ന് വെളിവാക്കുകയാണ് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ശ്രീമതി സ്റ്റെല്ല ബെന്നി. കട്ടുപറിച്ച പൂവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രന്ഥകാരി, നന്മയുടെ രൂപത്തിൽ ജീവിതത്തിലേക്ക് കടന്നുവരുന്ന 'കള്ളപ്പൂച്ച'കളെ കരുതിയിരിക്കണമെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്നു. അപക്വവും...

22 people are viewing this right now

AvailabilityLow stock: 2 left

SKU: SB- 335
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

മനുഷ്യനിലെ ആത്മീയത ഇനിയും എത്രയോ ഉന്നതി പ്രാപിക്കേണ്ടിയിരിക്കുന്നു എന്ന് വെളിവാക്കുകയാണ് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ശ്രീമതി സ്റ്റെല്ല ബെന്നി. കട്ടുപറിച്ച പൂവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രന്ഥകാരി, നന്മയുടെ രൂപത്തിൽ ജീവിതത്തിലേക്ക് കടന്നുവരുന്ന 'കള്ളപ്പൂച്ച'കളെ കരുതിയിരിക്കണമെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്നു. അപക്വവും സങ്കുചിതമായ ചിന്താഗതികളെ മാറ്റിവെച്ച് ആത്മീയ ഉണർവ് പ്രാപിക്കാൻ അനേകർക്ക്  പ്രചോദനം നല്കുന്ന ആത്മകഥാംശമുള്ള അമൂല്യഗ്രന്ഥം. എല്ലാ വൈദികരും എല്ലാ സിസ്റ്റർമാരും എല്ലാ അല്മായശുശ്രൂഷകരും എല്ലാ സഭാധികാരികളും നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

Drawing from her own life experiences, Stella Benny shows that there is still much room for spiritual growth in every person. Calling herself a "Kattuparicha Poov" she warns readers to be careful of people who may appear good but have hidden motives. This inspiring book, with elements of autobiography, encourages readers to let go of narrow and immature thinking and seek true spiritual renewal. It is a valuable book that is especially recommended for priests, sisters, lay ministers, Church leaders, and anyone who wants to grow in faith.