അൾത്താരാഭിമുഖവും വി.കുർബാനയർപ്പണത്തിൻ്റെ ചരിത്രവും ദൈവശാസ്ത്രവും വിശദമാക്കുന്ന ഒരു ഗ്രന്ഥം. വിവിധ സഭാപാരമ്പര്യങ്ങളിൽ നിലവിലുള്ള ജനാഭിമുഖവും അൾത്താരാഭിമുഖവുമായ ബലിയർപ്പണരീതികൾ എങ്ങനെ ഇന്നു നിലവിലിരിക്കുന്ന രീതികളിൽ വന്നു എന്ന് കൃത്യമായി ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു .
'Kizhakkinabhimukhamo Janabhimukhamo' explains the history and...
അൾത്താരാഭിമുഖവും വി.കുർബാനയർപ്പണത്തിൻ്റെ ചരിത്രവും ദൈവശാസ്ത്രവും വിശദമാക്കുന്ന ഒരു ഗ്രന്ഥം. വിവിധ സഭാപാരമ്പര്യങ്ങളിൽ നിലവിലുള്ള ജനാഭിമുഖവും അൾത്താരാഭിമുഖവുമായ ബലിയർപ്പണരീതികൾ എങ്ങനെ ഇന്നു നിലവിലിരിക്കുന്ന രീതികളിൽ വന്നു എന്ന് കൃത്യമായി ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു .
'Kizhakkinabhimukhamo Janabhimukhamo' explains the history and theology of celebrating the Holy Eucharist facing the altar. It also clearly describes how the different ways of celebrating the Eucharist facing the people and facing the altar in various church traditions developed into the forms that are practiced today.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.