ക്രിസ്തുവിൻ്റെ പൗരോഹിത്യ വ്യക്തിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഈ ഗ്രന്ഥം . പഴയനിയമ പൗരോഹിത്യകാഴ്ചപ്പാടും ക്രിസ്തുസംഭവവും തമ്മിലുള്ള അന്തരം പുതിയ പൗരോഹിത്യ ദർശനത്തിന് നാന്ദി കുറിക്കുന്നു . ക്രിസ്തുവിനെ “പ്രധാന പുരോഹിതനും” “നിത്യപുരോഹിതനുമായി” അവതരിപ്പിക്കുന്ന ഹെബ്രായ ലേഖനത്തിൽ...
ക്രിസ്തുവിൻ്റെ പൗരോഹിത്യ വ്യക്തിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഈ ഗ്രന്ഥം . പഴയനിയമ പൗരോഹിത്യകാഴ്ചപ്പാടും ക്രിസ്തുസംഭവവും തമ്മിലുള്ള അന്തരം പുതിയ പൗരോഹിത്യ ദർശനത്തിന് നാന്ദി കുറിക്കുന്നു . ക്രിസ്തുവിനെ “പ്രധാന പുരോഹിതനും” “നിത്യപുരോഹിതനുമായി” അവതരിപ്പിക്കുന്ന ഹെബ്രായ ലേഖനത്തിൽ നിന്നും വെളിച്ചം സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ പ്രകാശിപ്പിക്കുന്ന ഈ ഗ്രന്ഥം പൗരോഹിത്യത്തെക്കുറിച്ചുയരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകുന്നു .
"Kristhu Purohithano" answers important theological questions about the priesthood of christ. It explains how the priesthood of the old testament is different from christ's priesthood, showing the beginning of a new understanding of priesthood. Drawing insights from the letter to the Hebrews, which presents christ as the "Great High Priest" and the "Eternal Priest," the book highlights the unique nature of christian priesthood. It also provides clear answers to many questions about the meaning and purpose of the priesthood.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.