"365 ദിവസത്തെ ആത്മാവിനുള്ള ഭക്ഷണമാണ് ഈ ഗ്രന്ഥത്തിലുടനീളം ഈ ഗ്രന്ഥം വായിക്കുമ്പോൾ ദൈവം നമ്മുടെ കൂടെയുണ്ടെന്ന അനുഭവമുണ്ടാകുന്നു. ഓരോ ദിവസവും പ്രാർത്ഥനാപൂർവ്വം ഈ വിചിന്തനങ്ങൾ വായിക്കുമ്പോൾ ഇടുങ്ങിയ ഹൃദയം വിസ്തൃതമാകും. ദൈവത്തിൻ്റെ വഴികൾ നമ്മുടേതു പോലെയല്ല എന്ന് മനസിലാകും. ദൈവം കാണുന്നതുപോലെ...
"365 ദിവസത്തെ ആത്മാവിനുള്ള ഭക്ഷണമാണ് ഈ ഗ്രന്ഥത്തിലുടനീളം ഈ ഗ്രന്ഥം വായിക്കുമ്പോൾ ദൈവം നമ്മുടെ കൂടെയുണ്ടെന്ന അനുഭവമുണ്ടാകുന്നു. ഓരോ ദിവസവും പ്രാർത്ഥനാപൂർവ്വം ഈ വിചിന്തനങ്ങൾ വായിക്കുമ്പോൾ ഇടുങ്ങിയ ഹൃദയം വിസ്തൃതമാകും. ദൈവത്തിൻ്റെ വഴികൾ നമ്മുടേതു പോലെയല്ല എന്ന് മനസിലാകും. ദൈവം കാണുന്നതുപോലെ പ്രകൃതിയെയും മനുഷ്യനെയും പാപിയെയും വിശുദ്ധനെയുമെല്ലാം കാണുവാൻ സാധിക്കും."
"Kristhuvinte Thanalil 365 Vanchanavichinthanangal"provides spiritual nourishment for every day of the year. As you read it, you can feel God's presence with you. Reading these reflections prayerfully each day can open and strengthen your heart. It helps you understand that God's ways are different from ours. It also encourages you to see nature, other people, sinners, and saints through God's eyes, with greater love, wisdom, and understanding.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.