കുടുംബജീവിതത്തിൻ്റെ വൈവിധ്യമാർന്ന മേഖലകളെക്കുറിച്ച് നടത്തിയ പഠനങ്ങളിൽനിന്നും ഉരുത്തിരിഞ്ഞതാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ. സത്യദീപം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചനകൾക്ക് വായനക്കാർ നൽകിയ അകമഴിഞ്ഞ ആസ്വാദനങ്ങളും അഭിനന്ദനങ്ങളുമാണ് ഇവ പുസ്തകരൂപത്തിലാക്കാനുള്ള പ്രചോദനം. അനേകം കുടുംബനാഥൻമാർക്കും നാഥമാർക്കും ഏറെ പ്രയോജന കരമെന്നും പ്രായോഗികമെന്നും...
കുടുംബജീവിതത്തിൻ്റെ വൈവിധ്യമാർന്ന മേഖലകളെക്കുറിച്ച് നടത്തിയ പഠനങ്ങളിൽനിന്നും ഉരുത്തിരിഞ്ഞതാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ. സത്യദീപം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചനകൾക്ക് വായനക്കാർ നൽകിയ അകമഴിഞ്ഞ ആസ്വാദനങ്ങളും അഭിനന്ദനങ്ങളുമാണ് ഇവ പുസ്തകരൂപത്തിലാക്കാനുള്ള പ്രചോദനം. അനേകം കുടുംബനാഥൻമാർക്കും നാഥമാർക്കും ഏറെ പ്രയോജന കരമെന്നും പ്രായോഗികമെന്നും ബോധ്യപ്പെട്ട ആശയങ്ങൾ പുതിയ തലമുറയ്ക്കും ഗുണകരമായി ഭവിക്കട്ടെയെന്നാണ് എൻ്റെ പ്രാർത്ഥന. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം.
"Kudumjeevitham" is based on studies of different aspects of family life. They were first published as a regular series inSathyadeepam magazine and received warm appreciation from readers, which inspired their publication in book form. The ideas in this book have been found to be practical and helpful by many husbands and wives. The author's hope is that they will also benefit the younger generation. Readers' comments and suggestions are warmly welcome.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.