ശിമയോൻ പത്രോസിൻ്റെ ഭവനത്തിൽ സൗഖ്യദായകനായി അവിടുന്ന് കടന്നുവന്നു; ജായ്റോസിൻ്റെ ഭവനത്തിൽ ജീവദാതാവായി പുനരുത്ഥാനം നൽകി സക്കേവൂസിൻ്റെ ഭവനത്തിൽ രക്ഷ എത്തിച്ചു. ഈ വിധം ഈശോ തൻ്റെ സാന്നിധ്യത്താൽ കുടുംബങ്ങളുടെ കുറവുകൾ നിറവുകളാക്കി മാറ്റി. പരസ്യജീവിതത്തിൽ ഈശോ തൻ്റെ ശുശ്രൂഷാദൗത്യത്തിൻ്റെ ഭാഗമാക്കി മാറ്റുകയായിരുന്നു...
ശിമയോൻ പത്രോസിൻ്റെ ഭവനത്തിൽ സൗഖ്യദായകനായി അവിടുന്ന് കടന്നുവന്നു; ജായ്റോസിൻ്റെ ഭവനത്തിൽ ജീവദാതാവായി പുനരുത്ഥാനം നൽകി സക്കേവൂസിൻ്റെ ഭവനത്തിൽ രക്ഷ എത്തിച്ചു. ഈ വിധം ഈശോ തൻ്റെ സാന്നിധ്യത്താൽ കുടുംബങ്ങളുടെ കുറവുകൾ നിറവുകളാക്കി മാറ്റി. പരസ്യജീവിതത്തിൽ ഈശോ തൻ്റെ ശുശ്രൂഷാദൗത്യത്തിൻ്റെ ഭാഗമാക്കി മാറ്റുകയായിരുന്നു കുടുംബങ്ങളെ. അതുവഴി ദൈവരാജ്യത്തിൻ്റെ അഭിവാജ്യഘടകമാണ് കുടുംബം എന്ന് അവിടുന്ന് വ്യക്തമാക്കി. സൃഷ്ടികർമത്തിൻ്റെ ആരംഭത്തിൽ ദാമ്പത്യത്തെ അനുഗ്രഹിക്കുന്ന ദൈവപിതാവിൻ്റെ പ്രവൃത്തി രക്ഷണീയകർമ ത്തിൽ കുടുംബങ്ങളെ അനുഗ്രഹിക്കുന്നതിലൂടെ തുടരുകയാണ്.
Jesus entered the home of Simon Peter and healed the sick. In the home of Jairus, He brought a dead girl back to life. In the home of Zacchaeus, He brought salvation. In this way, Jesus transformed the lives of families through His presence and filled what was lacking in their lives. During His public ministry, Jesus made families an important part of His mission. Through this, He showed that the family is an essential part of the Kingdom of God. At the beginning of creation, God the Father blessed married life. He continues this work of blessing families through His work of salvation.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.