ബാലസാഹിത്യ രചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലീനാ ജോഷി വാസിൻ്റെ ഏറ്റവും പുതിയ കൃതി . ഉണ്ണീശോയുടെ കൗതുകമേറിയ എട്ടു ചെറുകഥകളാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം . കുഞ്ഞുങ്ങൾക്ക് വായിച്ചു കൊടുക്കുന്നതിനൊപ്പം നഷ്ടപ്പെട്ടുപ്പോയ നന്മകൾ വാരിയെടുക്കാൻ കഥകൾ ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും ഉത്തമം .

Leena Joshi Vas, a well-known writer of children's literature, has published a new book. It contains eight short stories about the curious and interesting events in the life of child jesus(Unni Eesho). The book is perfect for readings to the childrens. It is also a good choice for adults who enjoy stories that teach kindness, goodness, and positive values.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.