ഒരിടത്തൊരിടത്തൊരിടത്ത്. ഒരു കൊച്ചു മിടുക്കിയുണ്ടായിരുന്നു. സ്നേഹം കൊണ്ട് ചുറ്റുപാടുകളെ കീഴടക്കി, നൻമകളുടെ വഴികളിൽ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പറന്നു നടന്നു. അവൾക്ക് കൂട്ടായി ഒരു മാലാഖയുമുണ്ട്. കൊച്ചുകൊച്ചു സന്തോഷങ്ങളിലും സംശയങ്ങളിലും പരിഭവങ്ങളിലും മാലാഖ അവൾക്ക് കൂട്ടായി നിന്നു കുട്ടികളുടെ മനസ്സറിഞ്ഞ എഴുത്തുകാരി...
ഒരിടത്തൊരിടത്തൊരിടത്ത്. ഒരു കൊച്ചു മിടുക്കിയുണ്ടായിരുന്നു. സ്നേഹം കൊണ്ട് ചുറ്റുപാടുകളെ കീഴടക്കി, നൻമകളുടെ വഴികളിൽ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പറന്നു നടന്നു. അവൾക്ക് കൂട്ടായി ഒരു മാലാഖയുമുണ്ട്. കൊച്ചുകൊച്ചു സന്തോഷങ്ങളിലും സംശയങ്ങളിലും പരിഭവങ്ങളിലും മാലാഖ അവൾക്ക് കൂട്ടായി നിന്നു കുട്ടികളുടെ മനസ്സറിഞ്ഞ എഴുത്തുകാരി ലിഷ സന്തോഷിൻ്റെ തൂലികയിൽ ഇതൾ വിടർന്ന ഹൃദ്യമായ കഥകൾ.
Once upon a time, there was a little smart girl. She won the hearts of everyone around her with love, and she moved through life like a butterfly, spreading goodness. She also had an angel as her companion. The angel stayed with her in her small joys, doubts and worries. These are beautiful and touching stories written by the author Lisha Santhosh, who understands the minds of children very well.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.