മാതാപിതാക്കളുടെ ജീവിതാനുഭവങ്ങളുടെ പിൻബലവും അവരുടെ സ്വപ്നങ്ങളും തങ്ങളുടെ നന്മയെ ലാക്കാക്കിയാണെന്നു നിരൂപിക്കാൻ മക്കൾക്കും കഴിയണം. സ്നേഹവും സ്വാതന്ത്ര്യവും തമ്മിലുള്ള പാരസ്പര്യം ഗ്രഹിക്കുന്നതിൽ വരുന്ന വീഴ്ച്ച മക്കളെ അസ്തിത്വ പ്രതിസന്ധിയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൻ്റെ ഇഴയടുപ്പത്തെ ക്രിസ്തീയവീക്ഷണത്തിൽ വായിച്ചെടുക്കുന്ന...
മാതാപിതാക്കളുടെ ജീവിതാനുഭവങ്ങളുടെ പിൻബലവും അവരുടെ സ്വപ്നങ്ങളും തങ്ങളുടെ നന്മയെ ലാക്കാക്കിയാണെന്നു നിരൂപിക്കാൻ മക്കൾക്കും കഴിയണം. സ്നേഹവും സ്വാതന്ത്ര്യവും തമ്മിലുള്ള പാരസ്പര്യം ഗ്രഹിക്കുന്നതിൽ വരുന്ന വീഴ്ച്ച മക്കളെ അസ്തിത്വ പ്രതിസന്ധിയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൻ്റെ ഇഴയടുപ്പത്തെ ക്രിസ്തീയവീക്ഷണത്തിൽ വായിച്ചെടുക്കുന്ന അതുല്യമായ രചനയാണ് ബിഷപ് ഫുൾട്ടൻ ജെ.ഷീൻ രചിച്ച "Children And Parents" എന്ന ശ്രേഷ്ഠകൃതി.
Children should understand that their parents’ life experiences and dreams for them are meant for their well-being. Failing to understand the balance between love and freedom can lead children to confusion, conflict, and an identity crisis. Bishop Fulton J. Sheen’s excellent book “Children and Parents” offers a beautiful Christian perspective on the close relationship between parents and children.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.