Luthrone

Luthrone

Luthrone

Regular price Rs. 70.00
Regular price Rs. 70.00 Sale price Rs. 70.00
Sold out
Tax included. Shipping calculated at checkout.

ശുശ്രൂഷിക്കപ്പെടുവാനല്ല , ശുശ്രൂഷിക്കുവാൻ ആഗ്രഹിക്കുന്ന യേശുവിൻ്റെ  ജീവിതശൈലി ഇവിടെ അനാവരണം ചെയ്യുന്നു . മോചനദ്രവ്യമായി തന്നെത്തന്നെ അവതരിപ്പിക്കുന്ന യേശുവിൻ്റെ  ബലിയർപ്പണം ഒരു വീണ്ടെടുപ്പ് സാധിതമാക്കുന്നു . ഒപ്പം ചില ചോദ്യങ്ങൾ കൂടി നമ്മുടെ മുമ്പിൽ വയ്ക്കുന്നു ; മോചനദ്രവ്യം...

25 people are viewing this right now

AvailabilityLow stock: 4 left

SKU: IB-129
Vendor: IRENE BOOKS
Category: BOOKS
View full product details

Book Summary

ശുശ്രൂഷിക്കപ്പെടുവാനല്ല , ശുശ്രൂഷിക്കുവാൻ ആഗ്രഹിക്കുന്ന യേശുവിൻ്റെ  ജീവിതശൈലി ഇവിടെ അനാവരണം ചെയ്യുന്നു . മോചനദ്രവ്യമായി തന്നെത്തന്നെ അവതരിപ്പിക്കുന്ന യേശുവിൻ്റെ  ബലിയർപ്പണം ഒരു വീണ്ടെടുപ്പ് സാധിതമാക്കുന്നു . ഒപ്പം ചില ചോദ്യങ്ങൾ കൂടി നമ്മുടെ മുമ്പിൽ വയ്ക്കുന്നു ; മോചനദ്രവ്യം ആര് ആർക്ക് നൽകി ? പിതാവായ ദൈവം മോചനദ്രവ്യം ആവശ്യപ്പെട്ടുവോ ? സാത്താന് മോചനദ്രവ്യം നൽകാൻ കഴിയുമോ ? മോചനദ്രവ്യം എന്നതുകൊണ്ട് മറ്റെന്തെങ്കിലും അർത്ഥമാക്കുന്നുവോ ? ഈ ചോദ്യങ്ങൾക്കുകൂടി ഉത്തരം കണ്ടെത്തു വാനുള്ള വ്യാഖ്യാനമാണ് ലുത്രോൺ .

'Luthrone' reveals the way of life of Jesus, who came not to be served but to serve. By offering himself as the ransom, Jesus made our redemption possible. At the same time, the book explores important questions: To whom was the ransom paid? Did God the father require a ransom? Could a ransom be paid to Satan? Or does the word "ransom" have a deeper meaning? Luthrone seeks to answer these questions and offers a clear explanation of the true meaning of Christ's redeeming sacrifice.