പ്രായഭേദമെന്യേ എല്ലാവരും താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരു സാഹിത്യരൂപമാണ് കഥകൾ എന്നുള്ളത്. വായനാശീലം ഒരു അപൂർവ്വ തയായി മാറുന്നു എന്ന ആശങ്കകൾക്കിടയിലും നോവൽ, ഓർമ്മക്കുറിപ്പ്, ആത്മകഥ എന്നീ സാഹിത്യവിഭാഗങ്ങളിൽ മികവ് പുലർത്തുന്നവയ്ക്ക് ഗൗരവക്കാരായ വായനക്കാർക്കിടയിൽ വളരെയധികം സ്വീകാര്യത...
പ്രായഭേദമെന്യേ എല്ലാവരും താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരു സാഹിത്യരൂപമാണ് കഥകൾ എന്നുള്ളത്. വായനാശീലം ഒരു അപൂർവ്വ തയായി മാറുന്നു എന്ന ആശങ്കകൾക്കിടയിലും നോവൽ, ഓർമ്മക്കുറിപ്പ്, ആത്മകഥ എന്നീ സാഹിത്യവിഭാഗങ്ങളിൽ മികവ് പുലർത്തുന്നവയ്ക്ക് ഗൗരവക്കാരായ വായനക്കാർക്കിടയിൽ വളരെയധികം സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നാൽ അവയിൽ ഗ്രന്ഥകാരന്മാർ ഉൾക്കൊള്ളിക്കുന്ന ആശയങ്ങളുടെ വിശാലത വായനക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ശ്രദ്ധയെ ചിതറിച്ചുകളയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു കഥ വായിക്കുമ്പോൾ ഓരോരുത്തർക്കും അതിൽനിന്നും നിത്യജിവിതത്തെ പുല്കുന്ന സ്പഷ്ടമായ ഒരു ആശയം ലഭിക്കണമെന്നുള്ള ചിന്തയോടെ തയ്യാറാക്കിയതാണ് 'മധുരം' എന്ന ഈ കഥാസമാഹാരം.
Stories are a literary form that people of all ages enjoy. Even though there is concern that reading habits are becoming rare, novels, memoirs, and autobiographies are still widely appreciated by serious readers when they are well written. However, the wide range of ideas included by authors in these works can sometimes distract readers, especially children.In this situation, the short story collection “Madhuram” has been created with the idea that every reader should get a clear and meaningful message for daily life from each story they read.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.